Activate your premium subscription today
മൺമറഞ്ഞുപോയ നടൻ കുതിരവട്ടം പപ്പുവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന ഡയലോഗുകളിൽ ഒന്നാണ് 'നമ്മുടെ താമരശ്ശേരി ചുരം' എന്നത്. ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ താമരശ്ശേരി ചുരം ഒന്ന് കയറാൻ മനസ്സ് കൊതിക്കുന്ന യാത്രാപ്രേമികളാണ് മിക്കവരും. ചില മഴക്കാല കെടുതികളും ചൂരൽമല, മുണ്ടക്കൈ സ്ഥലങ്ങളിലെ
യാത്രകളോടുള്ള പ്രണയമാണ് ഒരുതരത്തിൽ മനുഷ്യചരിത്രത്തെ നിര്‍മിച്ചത് എന്നു വേണമെങ്കില്‍ പറയാം. യാത്രയിലൂടെയാണല്ലോ സംസ്കാരങ്ങള്‍ വളര്‍ന്നതും പടര്‍ന്നതും സംയോജനം ചെയ്യപ്പെട്ടതും. വസ്തുക്കളും വാക്കുകളും ആശയങ്ങളും കൈമാറ്റം ചെയ്യപ്പെട്ടതും പുതിയ കരകള്‍ വെളിപ്പെട്ടതും യാത്രകളിലൂടെ തന്നെ. യാത്രയോളം മനുഷ്യനെ
മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയില തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയും കൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ
‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. ലോക ടൂറിസം ദിനത്തിൽ കോട്ടയത്തുനിന്ന്
മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരിയായ സംസ്കാരത്താലും ചരിത്രത്താലും പൈതൃകത്താലും സമ്പന്നമായ ഒരു നാടാണ് കാസർകോട്. ചന്ദ്രഗിരി നദിയുൾപ്പെടെ 12 നദികളാണ് കാസർകോട് ഉള്ളത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും ഉൾപ്പെടെ പ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമാണ് ഈ വടക്കൻ
Results 1-6