ADVERTISEMENT

‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. ലോക ടൂറിസം ദിനത്തിൽ കോട്ടയത്തുനിന്ന് ഇതാ 50 കാഴ്ചകൾ. വിശ്വാസികളും ഭക്തരും പോകാനാഗ്രഹിക്കുന്ന തീർഥാടന കേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളും ദേവാലയങ്ങളുമൊക്കെയായി ഇതിലുൾപ്പെടാത്ത വേറെയും കേന്ദ്രങ്ങളുണ്ട് ജില്ലയിൽ.

kottayam-place
kottayam-place1
kottayam-place2
kottayam-place3
kottayam-place4
kottayam-place5
kottayam-place6
kottayam-place7
kottayam-place8
kottayam-place9
kottayam-place10
kottayam-place11
kottayam-place12
kottayam-place13
kottayam-place14
kottayam-place15
kottayam-place16
kottayam-place17
English Summary:

Discover More About Sightseeing and Tourist Attractions in Kottayam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com