Activate your premium subscription today
ഡിസംബര്‍ രണ്ടിന് യുഎഇ 53-ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. 1971ല്‍ റാസ് അല്‍ ഖൈമയില്‍ വെച്ച് ആറ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് യുഎഇ ആയതിന്റെ ഓര്‍മദിനമാണ് ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് മരുഭൂമിയുടെ സൗന്ദര്യവും യുഎഇയുടെ പാരമ്പര്യവും ആസ്വദിച്ചുകൊണ്ട് നഗരജീവിതത്തിന്റെ
യുഎഇയില്‍ സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നല്കുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങള്‍ക്ക് തിരിച്ചുനല്‍കും. അതിന് ആദ്യം വാറ്റ് റീഫണ്ട് ലഭിക്കാന്‍ അർഹത ഉണ്ടോ എന്ന് അറിയണം.
ദുബായ് ∙ ദുബായിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ രണ്ട് മണിക്കൂറുകള്‍ കൊണ്ട് കാണണോ? വഴിയുണ്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ദുബായ് ഓണ്‍ ആൻഡ് ഓഫ് ബസാണ് ഇത്തരത്തിലൊരു സൗകര്യമൊരുക്കുന്നത്. സെപ്റ്റംബറിലാണ് ആർടിഎ ഓണ്‍ ആൻഡ് ഓഫ് ബസ് ആശയം നടപ്പിലാക്കിയത്. 8 പ്രധാന വിനോദസഞ്ചാര
വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ. കഴിഞ്ഞ 8 മാസങ്ങളിലായി ഷാർജയിലെ ഹോട്ടലുകളിൽ താമസിച്ചവർ 10.57 ലക്ഷമാണ്.
പുതിയ സീസണിൽ സമുദ്ര സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി അബുദാബി. ആഗോള രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കപ്പലുകൾ വരുംദിവസങ്ങളിൽ അബുദാബിയിൽ എത്തുമെന്ന് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാരവകുപ്പ് (ഡിസിടി) അറിയിച്ചു.
ദുബായ് ∙ വിനോദ സഞ്ചാരികൾക്ക് നഗരം കാണാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് സെപ്റ്റംബർ ആദ്യം ആരംഭിക്കും.
വിനോദ സഞ്ചാരികൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടു നേരിട്ടാൽ ടൂറിസ്റ്റ് പൊലീസുമായി നേരിട്ടു ബന്ധപ്പെടാമെന്ന് ദുബായ് പൊലീസ് അറിയിച്ചു. 901 എന്ന നമ്പരിൽ വിളിച്ചോ പൊലീസിന്റെ ഡിജിറ്റ് ആപ് ഉപയോഗിച്ചോ ബന്ധപ്പെടാം.
ഈ വർഷം യുഎഇയിലെ വിനോദസഞ്ചാരമേഖല മുന്‍ വർഷങ്ങളേക്കാള്‍ വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേനൽ കാലത്തും തണുപ്പ് കാലത്തും രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറവുമുണ്ടാകാറില്ല.
അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയിലേക്കുള്ള ആഗോള സഞ്ചാരികളുടെ വരവ് കൂടുന്നു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ യുഎഇ വിമാനത്താവളങ്ങളിലൂടെ 3.65 കോടി ആളുകൾ യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 14% വർധന. ഇതിൽ 1.08 കോടി ആളുകൾ യുഎഇയിലേക്കു
ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറെയും ആഗ്രഹിക്കുന്നത് വാരാന്ത്യ യാത്രകളാണെന്ന് ഇന്ത്യൻ ട്രാവലർ ബിഹേവിയർ ആൻഡ് ഇൻസൈറ്റ്സ് റിപ്പോർട്ട്. വിനോദയാത്രയ്ക്കു പണം ചെലവഴിക്കുന്നതിൽ ഇന്ത്യക്കാർ ധാരാളിത്തം കാട്ടാറില്ല. വിനോദയാത്ര ചെയ്യുന്നവരിൽ 79% പേരും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ
Results 1-10 of 70