Activate your premium subscription today
Tuesday, Apr 8, 2025
യുകെയിലെ നോർത്ത് വെസ്റ്റ് റീജനിലുള്ള നഴ്സുമാർക്കായി യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്) നോർത്ത് വെസ്റ്റ് റീജനും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (ലിംക) ചേർന്ന് മേയ് 10ന് രാജ്യാന്തര നഴ്സസ് ദിനം ആഘോഷം സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനു കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാര്‍ ബുധനാഴ്ച ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എന്‍.വാസവന്. രണ്ടു കരാറുകളാണ് ഒപ്പിടുന്നത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഒപ്പിടും.
ചെങ്ങന്നൂർ ∙ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ പുത്തൻ പുരയ്ക്കൽ പി.ജി.ബാബുരാജ് (62) ആണ് മരിച്ചത്. മാർച്ച് 31ന് രാത്രി 7 മണിയോടെ എംകെ റോഡിൽ ആറാട്ടുപുഴ ജംക്ഷനു സമീപമായിരുന്നു അപകടം. ബാബുരാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴഞ്ചേരിയിലേ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ്
ദുബായ് ∙ പൂർവികർ തുടക്കമിട്ട യുഎഇ-ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള പാലം നിർമിക്കുകയാണ് നമ്മുടെ ചുമതല. അതെ, ഇന്ത്യയും യുഎഇയും വികസിക്കുന്ന, അഭിവൃദ്ധിപ്പെടുന്ന ഭാവിയിലേയ്ക്കുള്ള പാലം- ഇന്ത്യയിലേയ്ക്കുള്ള ചരിത്ര സന്ദർശനത്തിന് മുന്നോടിയായി യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും
ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ റെസിപ്രോക്കൽ താരിഫുകൾ മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നു എന്ന വ്യാജവാർത്തയുടെ പിൻബലത്തിൽ ഇന്നലെ തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തിയതോടെ ഇന്ന് മറ്റ് വിപണികളും നേട്ടം കുറിച്ചു. ചൈനക്കെതിരെ വീണ്ടും 50% താരfഫ് എന്ന ഭീഷണി മുഴക്കിയ അമേരിക്കയുമായി
കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ക്യാംപസിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശനം നടത്തി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപഴ്സൻ ഡോ. വിജയലക്ഷ്മി ദേശ്മാനെ, റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ, കോട്ടയം ഐഐഎംസി ഡയറക്ടർ ഡോ. അനിൽ കുമാർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു. ഇന്റർ ഐഐഐടി കായികമേള വിജയികൾക്കുള്ള സമ്മാനദാനവും പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപന ചടങ്ങും നടന്നു.
കോയമ്പത്തൂർ∙ മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വാഷിങ്ടൻ ∙ രാജ്യാന്തര വിദ്യാർഥികളുടെ വീസകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതായി യുഎസിലെ വിവിധ കോളജുകൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥികൾക്കും ക്യാംപസ് ഉദ്യോഗസ്ഥർക്കും ആശങ്ക ഉയർത്തുന്നതാണ് ഈ നടപടി. അടുത്തയിടെ കോഴ്സ് പൂർത്തിയാക്കിയവരെയും ഇതു സാരമായി ബാധിക്കും.
കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന് ശേഷം നേതാക്കൾ (Photo : Special Arrangement)
മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68) നെ കണ്ടെത്തി.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.