Activate your premium subscription today
ഒരു വനിതാദിനം കൂടി കടന്നുപോയിരിക്കുന്നു. അമ്മയും പെങ്ങളും നിറയുന്ന സ്ഥിരം പല്ലവിയല്ല, സ്വതന്ത്രയായ ചിന്താശേഷിയുള്ള വ്യക്തിയാണു സ്ത്രീയെന്ന് ഇപ്പോഴും സ്ത്രീതന്നെ നിരന്തരം തെളിയിക്കേണ്ടി വരുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കുക എന്നത് ഓരോ വനിതയുടെയും....women, manorama news, manorama online, malayalam news, breaking news
നടുവണ്ണൂർ ∙ എത്തിപ്പിടിക്കാൻ വലിയ സ്വപ്നങ്ങളുണ്ടെന്നും അതിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണ് ലോക്കോ പൈലറ്റ് ജോലിയെന്നും പറയുന്ന നടുവണ്ണൂർ കാവുന്തറ സ്വദേശി അഞ്ജന പുലപ്പള്ളി കൈവരിച്ച നേട്ടം വനിതാദിനത്തിൽ പെൺകുട്ടികൾക്കും കാവിൽദേശത്തിനും പ്രചോദനമാകുന്നു. 2019 ഒക്ടോബർ 10ന് 24ാം വയസ്സിൽ ദക്ഷിണ
തിരുവനന്തപുരം ∙ വ്യത്യസ്ത നിറങ്ങളിലെ ഗൗൺ ധരിച്ച് അവർ റാമ്പിൽ ചുവടുവച്ചു. അമ്മമാരാകാൻ തയ്യാറെടുക്കുന്നവരുടെ ഫാഷൻ ഷോ കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. വനിതാദിനത്തോട് അനുബന്ധിച്ച്് കിംസ് ഹെൽത്തിലാണ് ‘മോംസൂൺ’ പരിപാടി സംഘടിപ്പിച്ചത്. ക്ലിറ്റിൻ, ജാഗ്രുതി, അമൃത എന്നിവർ വിജയികളായി. ദേശീയ തൊഴിലുറപ്പ് പദ്ധതി
നെടുമ്പാശേരി ∙ വനിതാ ദിനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിന്റെ നിയന്ത്രണം പൂർണമായി വനിതാ ജീവനക്കാർ ഏറ്റെടുത്തു. ടവറിലെ വിവിധ വകുപ്പുകളിൽ എല്ലാം ഇന്നലെ വനിതാ ജീവനക്കാർ മാത്രമായിരുന്നു. അൻപതോളം വനിതാ ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.ഇവർ വിമാനങ്ങൾ സുരക്ഷിതമായി
ആലുവ∙ വട്ടവടയിൽ സ്വന്തമായി കൃഷി ചെയ്ത സവാള വനിതാ ദിനത്തിൽ വിപണിയിൽ എത്തിച്ചു ഷംല നിസാം എന്ന സംരംഭകയുടെ പുതിയ ചുവടുവയ്പ്. കേരളത്തിൽ ആദ്യമായി വ്യവസായ അടിസ്ഥാനത്തിൽ സവാളക്കൃഷി ആരംഭിച്ച ഭൂമിത്ര കർഷക സമിതിയുടെ ആക്ടിങ് പ്രസിഡന്റാണ് ഷംല. 3 വർഷമായി ആലുവ മാർക്കറ്റിൽ സവാള മൊത്തവ്യാപാരം നടത്തുന്നു. പ്രവാസി
കൊച്ചി∙ ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിൻ പെട്ടെന്ന് ഫാഷൻ ഷോ റാംപ് ആയി മാറിയാലോ. ഇന്നലെ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ, യാത്രക്കാർക്കായി ഒരുക്കിയത് ലൈവ് ഫാഷൻ ഷോ ആണ്. ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹകരണത്തോടെയാണ് ട്രെയിനിനുള്ളിൽ ഷോ സംഘടിപ്പിച്ചത്. ഡിസൈനർ
പൂച്ചാക്കൽ ∙ പൂച്ചാക്കൽ–പള്ളിവെളി റോഡിൽ നാടിനെ നടുക്കിയ അപകടമുണ്ടായി നാളെ ഒരുവർഷം തികയുമ്പോഴും അപകടത്തിന്റെ ആഘാതത്തിൽ നിന്നു മുക്തമാകാതെ പരുക്കേറ്റ വിദ്യാർഥിനികൾ. കാലിനു ഗുരുതര പരുക്കേറ്റ നാലു വിദ്യാർഥിനികളും ഇപ്പോഴും ചികിത്സ തുടരുന്നു. ആശുപത്രിയിൽ ആദ്യ ചികിത്സ സർക്കാർ നൽകിയെങ്കിലും കോവിഡ്
കലയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് ശാരീരിക പരിമിതികളെ മറികടന്ന കഥയാണ് ബിന്ദു സാബുവിന്റേത്. കഴിഞ്ഞ 21 വർഷമായി റിയാദിലെ കലാവേദികളിൽ നിറസാന്നിധ്യമായ നാട്യ പ്രതിഭയാണ് ബിന്ദു സാബു. നാട്യരംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് ഒരു...women, manorama news, manorama online, malayalam news, breaking news
‘നിങ്ങൾ ഇതു കാണുക. ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്...’ വനിതാ ദിനത്തിൽ കൊച്ചിയിലെ വനിതാ അഭിഭാഷകരൊരുക്കുന്ന ഡമോക്രാറ്റിക് കിച്ചനിൽ ഈ ശബ്ദം ഉയരും. അറിയപ്പെടുന്ന കമന്റേറ്റർ ബൈജു ദാമോദരൻ ഉൾപ്പടെയുള്ള പുരുഷൻമാരെ അണിനിരത്തിയാണ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വനിതാക്കമ്മിറ്റി പുരുഷൻമാരെ അടുക്കള
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുന്നതിനായി ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ ധനസഹായമാണ് നൽകുക. ഗൂഗിൾ ഇന്റർനെറ്റ് സാത്തി പ്രോഗ്രാമിന്റെ ഭാഗമായി
Results 1-10 of 39