Activate your premium subscription today
ജാതി -വർഗ്ഗ -വർണ്ണ ഭേദങ്ങൾക്കും പ്രായത്തിലും ശാരീരിക സ്ഥിതിയിലുമുള്ള വ്യത്യാസങ്ങൾക്കും അതീതമായി എല്ലാ മനുഷ്യരെയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്ന ആശയം മുൻനിർത്തി ഹെർ സർക്കിൾ എവരി'ബോഡി പദ്ധതിക്ക് ആരംഭം കുറിച്ച് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സൺ നിത അംബാനി. മുൻവിധികളില്ലാതെ
മാറ്റത്തിനു വഴികാട്ടുന്ന വിവിധമേഖലകളിൽനിന്നുള്ള യുവതികളെ ആദരിച്ചുകൊണ്ട് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ വേൾഡ് ഓഫ് വിമൻ (WoW) വീക്കിന് ഔപചാരിക ഉദ്ഘാടനം. വില്ലേജിന്റെ വനിതാവാരാഘോഷമായി മാർച്ച് 6 മുതൽ 12 വരെ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്ന വൗ വീക്ക് ലോകവനിതാദിനത്തിൽ
പണ്ട്... അക്ഷരമാല പഠിച്ചു തുടങ്ങിയ കാലത്ത്... ഇംഗ്ലിഷ് അക്ഷരമാല ആണാണെന്നും മലയാളം രണ്ടുവര കോപ്പിയിലെ തികവാർന്ന നന്മരൂപം കൊണ്ടു പെണ്ണാണെന്നും തോന്നാറുണ്ട്. ഇംഗ്ലിഷ് ചെറിയക്ഷരമായും വലിയക്ഷരമായും എളുപ്പത്തിൽ രൂപം മാറിക്കളയും. വളഞ്ഞും പുളഞ്ഞും ‘സി എ ടി ’ എന്നെഴുതി ‘ക്യാറ്റ്’ എന്നു വായിപ്പിച്ചും
കോട്ടയം ∙ രാജ്യാന്തര വനിതാദിനത്തിൽ വനിതകൾ മാത്രം അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘം ആദ്യമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള രോഗി പൂർണ ആരോഗ്യവാനാണ്. ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധ ഡോ. വീണാ വാസുവിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്.
കണ്ണകിയെപ്പോലെയായിരുന്നു റോസ്ലിന്റെ പരിണാമം. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും വീട്ടുകാര്യങ്ങളും കടയിലെ തിരക്കുമായി മുന്നോട്ടുപോയ ജീവിതം പൊട്ടെന്നൊരു ദിവസം കീഴ്മേൽ മറഞ്ഞു. ശാന്തമായി നീങ്ങിയ ജീവിതം സമരമുഖത്തേക്ക് വലിച്ചിഴക്കപ്പെട്ടു. കിടപ്പാടം നഷ്ടമാകുന്നതിന്റെ വേദനയിൽ നിന്ന്, പോയ വർഷം കേരളം കണ്ട