‘ആർആർആർ’ മാത്രമല്ല മറ്റൊരു ആറും കരിയറിൽ ട്രെൻഡിങ്ങാണ് ! അറിയാമോ?
Mail This Article
നാട്ടു നാട്ടു.... ഗാനം ഒാസ്കർ നേടിയതോടെ ആർആർആർ സിനിമയും ജനഹൃദയങ്ങളിൽ ഇടം നേടി. പാട്ടിലും സിനിമയിലും മാത്രമല്ല െഎടി രംഗത്തും മറ്റൊരു ആർ ഹിറ്റാവുകയാണ്. ലോകത്തിലെ പ്രമുഖ സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളിൽ ഒന്നാണ് ആർ പ്രോഗ്രാമിങ് ഭാഷ. ഡേറ്റ സയൻസ് സംബന്ധിച്ച കാര്യങ്ങൾ മലയാളത്തിൽ മനസ്സിലാക്കാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചവർക്കും സാങ്കേതിക ബിസിനസ് വിദഗ്ധർക്കും ഡേറ്റാ അനലിറ്റിക്സിൽ നൈപുണ്യം നേടുന്നതിനും ആർ പ്രോഗ്രാമിങ് ഭാഷയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ലൈവ് ക്ലാസുകൾ അവതരിപ്പിക്കുന്നു. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമായി സഹകരിച്ചാണ് ഈ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. അപ്പോൾ ഡേറ്റാ സയൻസ് കോഴ്സുകൾക്ക് അടിസ്ഥാനമായ പ്രോഗ്രാമിങ് ഭാഷ പഠിക്കുന്നതല്ലേ അഭികാമ്യം?
Read Also : വേനലവധി ‘കൂൺ കൃഷി’ പഠിക്കാൻ വിനിയോഗിച്ചാലോ?
ഡേറ്റയും സ്റ്റാറ്റിസ്റ്റിക്കൽ കംപ്യൂട്ടിങ്ങും വിശകലനം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉപയോഗിക്കുന്ന ഓപ്പൺ സോഴ്‌സ് പ്രോഗ്രാമിംഗ് ഭാഷയായ 'ആർ' നെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിക്കാൻ ഈ ക്ലാസുകൾ നിങ്ങളെ സഹായിക്കുന്നു. തുടക്കക്കാർക്കും അനുഭവസമ്പന്നർക്കും ഇതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഈ ഒരു ക്ലാസ്സിലൂടെ സാധിക്കും. ഡേറ്റാ സയന്‍സ്, ആർ പ്രോഗ്രാമിംഗ്, വെക്റ്ററൈസേഷൻസ് (Vectorization) തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഏപ്രിൽ 19 മുതൽ 21 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ ഓൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്.
വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ,കോട്ടയം, ഡേറ്റ സയൻസ് റിസർച്ച് ഗ്രൂപ്പ് മേധാവിയും അസോഷ്യേറ്റ് ഡീനുമായാ ഡോ. എബിൻ ഡെനി രാജ് ആണ് ക്ലാസുകൾ നയിക്കുന്നത്.
Course Curriculum
Day 1
Introduction to data science
Significance and scope
How to become a data scientist
Frameworks and programming languages in data science
Introduction to R programming
Familiarization of basic operations in R
Variables, basic data types and managing data
Day 2
Dealing with data in R
Dataframes, vector, matrices etc.
Conditional statements and looping in R programming
Day 3
Vectorization
Significance of vector operations in R
Apply () family of functions
Data wrangling using R
Perform basic operations such as select, filter mutate etc on real data sets to do basic analysis on data
സന്ദർശിക്കൂ : https://www.manoramahorizon.com/course/fundamentals-of-data-science-programming-using-r/
വിശദവിവരങ്ങൾക്ക് വിളിക്കൂ : 9048991111
Content Summary : Fundamentals Of Data Science Programming Using R