അങ്ങാടിക്കുരുവികളെ കൊന്ന ചൈന; കൊല്ലുന്ന പൊക്കിൾക്കൊടിയിലെ വിഷം
Mail This Article
×
കണ്ണൂർ∙ ഓക്സിജന്റെ വില തിരിച്ചറിയാൻ കോവിഡ് വരേണ്ടി വന്നു. കുപ്പിവെള്ളം വാങ്ങാൻ തുടങ്ങിയപ്പോൾ വെള്ളത്തിന്റെ വില നമ്മൾ തിരിച്ചറിഞ്ഞു. വെള്ളത്തിനും വായുവിനും മാത്രമാണോ വില? അല്ല. വയലിനും കുന്നിനും നീർത്തടങ്ങൾക്കും കടലിനും തീരത്തിനും വിലയുണ്ട്. അവ നമുക്കു നേരിട്ടു തരുന്ന സേവനങ്ങൾക്കു മൂല്യമുണ്ട്.