ADVERTISEMENT

തൊടുപുഴ ∙ ഫാത്തിമ കണ്ണാശുപത്രിയിൽ 39 വയസ്സുള്ള യുവതിയുടെ കണ്ണിൽ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു. 3 ദിവസമായി കണ്ണിൽ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി ആശുപത്രിയിൽ എത്തിയത്. നേത്രരോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് കെ.ജോർജാണ് വിരയെ പുറത്തെടുത്തത്. 

Read Also: തെരുവുനായ സിദ്ധാർഥിന്റെ മൗഗ്ലിയായി; അരുമയായി ജീവിച്ചത് 19 വർഷം: പൂച്ചയ്ക്കുമുണ്ട് ഒരു കഥ

കൂടുതൽ പരിശോധനകൾക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

Content Highlights: Eye Worm Extraction | Fatima Eye Hospital | Ophthalmologist 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com