2002 എസ്എസ്എൽസി ബാച്ചിന്റെ ലോഗോ പ്രകാശനം; ജൂലൈ 22 ന് ഗ്രാൻഡ് റീ യൂണിയൻ

Mail This Article
×
ദുബായ്∙ വെട്ടിച്ചിറ പൂളമംഗലം ഇസഡ് എം ഹൈസ്കൂളിലെ 2002 എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ ലോഗോ ദുബായിൽ പ്രകാശനം ചെയ്തു. ദുബായ് ജുമൈറയിലെ സ്കൈ ഡൈവിൽ സ്കൈഡൈവ് ലോക ചാംപ്യൻ അബ്ദുൽ ബാരി ഖുബൈസിയാണു പ്രകാശനം ചെയ്തത്. ജൂലൈ 22 നു നടക്കുന്ന ഗ്രാൻഡ് റീ യൂണിയൻ ബാഷ് 23 എന്ന പരിപാടിയുടെ ഭാഗമായുള്ള ലോഗോ സി.കെ. അബ്ദു സമദ് ആണ് ഡിസൈൻ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.