ADVERTISEMENT

ദുബായ്∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) 6 പുതിയ 132/11 കെവി സബ് സ്റ്റേഷനുകൾ കൂടി പ്രവർത്തന സജ്ജമാക്കി. ജദ്ദാഫ്, തിലാൽ അൽ ഗാഫ്, ബനി യാസ്, ജബൽ അലി പോർട്, മർസ ദുബായ്, യുഫ്ര 1 എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷൻ സ്ഥാപിച്ചത്. 

മൊത്തം സ്ഥാപിത ശേഷി 900 മെഗാ വോൾട്ടാണ്. ചെലവ് 55.5 കോടി ദിർഹം. മെച്ചപ്പെട്ട ഊർജ ലഭ്യത ഉറപ്പാക്കുന്നതിനാണ് പുതിയ സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതെന്നു ദീവ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹുസൈൻ ലൂത്ത പറഞ്ഞു. മൊത്തം സബ് സ്റ്റേഷനുകളുടെ എണ്ണം 340 ആയി. 24 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

English Summary: Dubai commissions 6 new 132/11 kV substations in four months.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com