ഉപഭോക്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി

Mail This Article
×
കുവൈത്ത് സിറ്റി ∙ റമസാന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. കമേഴ്സ്യല്‍ നിയന്ത്രണ വിഭാഗമാണ് കച്ചവട സ്ഥാപനങ്ങള്‍ കയറിയുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി നടത്തുന്നത്. ഉപഭോക്ത സംരക്ഷണമാണ് ലക്ഷ്യം.
വിലസ്ഥിരത ഉറപ്പാക്കി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.വിലയില്‍ കൃത്രിമം കാണിക്കുന്നതും വര്‍ധിച്ച ആവശ്യകത ചൂഷണം ചെയ്യുന്നതും തടയും. ഒപ്പം ഉപഭോക്ത അവകാശങ്ങള്‍ സംരക്ഷിക്കുകയും ആവശ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമാണ് പരിശോധനകളുടെ ലക്ഷ്യം.
English Summary:
The Ministry of Commerce and Industry has intensified inspections ahead of Ramadan by conducting nationwide inspections of commercial establishments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.