യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. Image Credit: WAM
Mail This Article
×
ADVERTISEMENT
അബുദാബി ∙ രാഷ്ട്രത്തിന്റെ സ്ഥാപക പിതാവ് ഔദാര്യം, സാമൂഹിക ഐക്യദാർഢ്യം, മാനവിക സേവനം എന്നീ മൂല്യങ്ങൾ സ്വീകരിക്കാൻ ആളുകളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സായിദ് മാനുഷിക ദിനത്തിൽ യുഎഇ പ്രസിഡന്റ് അന്തരിച്ച ഷെയ്ഖ് സായിദിന്റെ മാനുഷിക പാരമ്പര്യത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.
ഷെയ്ഖ് സായിദിനെ ആദരിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയും സഹായഹസ്തവും നീട്ടിക്കൊണ്ടും ലോകത്തെങ്ങുമുള്ള സമൂഹങ്ങളെ ഉന്നമിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ടും അദ്ദേഹം ശാശ്വതമായ ദാനശീലത്തിന് മാതൃക കാണിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
English Summary:
UAE President commemorates Sheikh Zayed's humanitarian legacy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.