ADVERTISEMENT

റാസൽഖൈമ ∙ കെസിസി നോമ്പ് ധ്യാനവും നാട്ടിലേക്കു സ്ഥലംമാറി പോകുന്ന വൈദികനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ധ്യാനത്തിൽ കെസിസി റാസൽഖൈമ സോൺ പ്രസിഡന്റ് ഫാ.സിറിൽ വർഗീസ് വടക്കടത്ത് അധ്യക്ഷനായി. സിഎസ്ഐ ഇടവകവികാരി റവ.സുനിൽ രാജ് ഫിലിപ്പ് മുഖ്യസന്ദേശം നൽകി.

ഫാ.സിറിൽ വർഗീസ് വടക്കടത്ത്, ഭാര്യ ബ്ലെസി സിറിൽ എന്നിവർക്കു നൽകിയ യാത്രയയപ്പിൽ ഫാ.ജോയ് മേനാചേരിൽ അധ്യക്ഷത വഹിച്ചു. ആനി ഫിലിപ്പ്, ഗീവർഗീസ് ടി.സാം, അബിൻ ചാക്കോ, ഷൈജു ജോൺ, ജോർജ് സാമൂവൽ, ഡെജി പൗലോസ്, അജി സഖറിയ, ഷാജി തോമസ് എന്നിവ‍ർ പ്രസംഗിച്ചു.

English Summary:

KCC held fasting meditation and farewell meeting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com