ADVERTISEMENT

റിയാദ്∙ കേളി കേന്ദ്രീയ ജനകീയ ഇഫ്താറിനൊപ്പം വിവിധ ഏരിയകളും യൂണിറ്റുകളും കഴിഞ്ഞ ദിവസങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗുർണാദ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഗുർണാദ കാലിക്കറ്റ് ടേസ്റ്റി റസ്റ്ററന്റിലും അൽശുഹദാ പാർക്ക് പരിസരത്തും നടന്ന സംഗമത്തിൽ 150ൽ അധികം പേർ പങ്കെടുത്തു.പരിപാടിക്ക് കേളി റാദ രക്ഷാധികാരി സമിതി കൺവീനർ സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ബിജി തോമസ്, യൂണിറ്റ് സെക്രട്ടറി ശ്രീകുമാർ വാസു, പ്രഭാകരൻ ബേത്തൂർ, ഷഫീഖ്, ബിനീഷ്, നിസാർ, ഷിയാസ് എന്നിവർ നേതൃത്വം നൽകി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com