ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽ സെപ്റ്റംബർ 30 വരെ സൗജന്യ കോവിഡ് ടെസ്റ്റുകൾക്കുള്ള കിറ്റ് ഓർഡർ ചെയ്യാം. സൗജന്യ കോവിഡ് ടെസ്റ്റ് പ്രോഗ്രാം പുനരാരംഭിക്കുന്നതായ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്)  കഴിഞ്ഞ മാസം  അറിയിച്ചിരുന്നു. 

തുടർച്ചയായി മൂന്നാം വർഷമാണ് സൗജന്യമായി കോവിഡ്-19 ഓവർ-ദി-കൗണ്ടർ ടെസ്റ്റുകൾ ഓർഡർ ചെയ്യാൻ സാധിക്കുന്നത്. COVID.gov/tests എന്ന വെബ്സൈറ്റിലൂടെ ടെസ്റ്റുകൾ ഓർഡർ ചെയ്യാം. ഹോം ടെസ്റ്റുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 

English Summary:

Americans can again order 4 free at-home COVID tests from the federal government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com