ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോയിൽ ഉടനീളം തിങ്കളാഴ്ച രാവിലെ ചെറിയ തോതിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. മഞ്ഞ് മഴ റോഡുകളിലും നടപ്പാതകളിലും വൈദ്യുതി ലൈനുകളിലും മഞ്ഞ് പാളി അവശേഷിപ്പിച്ചേക്കാം.  ഇത് യാത്രാ തടസ്സത്തിനും പ്രദേശത്തെ വൈദ്യുതി തടസ്സങ്ങളിലേക്കോ നയിക്കാം

പ്രവചനങ്ങൾ അനുസരിച്ച്എല്ലാ വടക്കൻ ഇല്ലിനോയും വടക്കുപടിഞ്ഞാറൻ ഇൻഡ്യാനയുടെ ചില ഭാഗങ്ങളും മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. 

English Summary:

Weather Forecast : Freezing rain Monday morning, turning to all rain midday in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com