ഐപിസി ഹൂസ്റ്റൺ ഫെലോഷിപ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Mail This Article
×
ഹൂസ്റ്റൺ∙ ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ 2025–26 ലെ പുതിയ ഭാരവാഹികളെ മാർച്ച് 9ന് ഹൂസ്റ്റണിൽ നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.
ഡോ. ഷാജി ഡാനിയേൽ (പ്രസി), പാസ്റ്റർ തോമസ് ജോസഫ് (വൈ. പ്രസി), ജോസഫ് കുര്യൻ (സെക്ര), ജെയ്സൺ ജോസഫ് (ട്രഷ), സി. ജി. ഡാനിയേൽ (മിഷൻ ആൻഡ് ചാരിറ്റി കോഓർഡിനേറ്റർ), ബൈജു ജോൺ (മീഡിയ കോഓർഡിനേറ്റർ), പാസ്റ്റർ സാം അലക്സ് (യൂത്ത് കോഓർഡിനേറ്റർ), സെലിൻ ചാക്കോ (ലേഡീസ് കോഓർഡിനേറ്റർ), വെസ്‌ലി രാജൻ (സോഗ് കോഓർഡിനേറ്റർ), ലൂക്ക് ഡാനിയേൽ (അസോസിയേറ്റ് യൂത്ത് കോഓർഡിനേറ്റർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
English Summary:
The new office beares of the IPC Houston Fellowship for 2025–26 were elected at the General Body held at IPC Houston on March 9.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.