ഒ.വി. വിജയൻ സ്മാരക സമിതി പുരസ്കാരം പ്രഖ്യാപിച്ചു
Mail This Article
×
ഒ.വി. വിജയൻ സ്മാരക സമിതി പുരസ്കാരം (25,000 രൂപ) ടി.ഡി. രാമകൃഷ്ണനും (മാമ ആഫ്രിക്ക) അംബികസുതൻ മാങ്ങാടിനും (ചിന്നമുണ്ടി). യുവ കഥാ പുരസ്കാരത്തിനു (10,000 രൂപ) അർജുൻ അരവിന്ദ് (ഇസഹ പുരാണം) അർഹനായി.
Content Summary: OV Vijayan smaraka award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.