ADVERTISEMENT

കേരളത്തിൽ നിന്നു ദാഇശി ൽ (ഐ എസ്) ചേരാൻ പോയ രണ്ടു യുവാക്കളുടെ കഥ. അവർ കണ്ട ഭീകര കാഴ്ചകളും അവർക്കുണ്ടാകുന്ന ദുരനുഭവങ്ങളും പിന്നീടുണ്ടാകുന്ന തിരിച്ചറിവുകളുമാണ് നോവലിന്റെ ഇതിവൃത്തം. 

Daesh

 

ദാഇശിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മനോരമ ബുക്സിന്റെ ഫേസ്ബുക്ക് പേജ് വഴി പുസ്തകം ബുക്ക് ചെയ്യാം. സെപ്റ്റംബർ 14 നു കെ ആർ മീര പ്രകാശനം ചെയ്യുന്ന ബുക്കിന്റെ വില 270 രൂപയാണ്.  പ്രീബുക്കിങ് ഓഫർ വഴി 220 രൂപയിൽ ദാഈശ് ലഭ്യമാകും

പ്രീബുക്കിങ്ങ് ഓഫറിൽ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: PreBooking offer of Daesh By Shamshudheen Mubarak

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com