‘സർജറിയോ അതോ മെലിഞ്ഞതോ’; പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക്
Mail This Article
×
നടി പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ലുക്ക് ആണ് ആരാധകരുടെ ഇടയിൽ ചർച്ച. തീരെ മെലിഞ്ഞ് വണ്ണം കുറഞ്ഞ ലുക്കിലാണ് താരത്തെ കാണാനാകുന്നത്. മുഖത്തിന്റെ ആകൃതിക്കും കുറച്ചു മാറ്റം വന്നിട്ടുണ്ടെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ.
നടി എന്തെങ്കിലും ശസ്ത്രക്രിയയ്ക്കു വിധേയയായോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. എന്നാൽ മെലിഞ്ഞതുകൊണ്ട് തോന്നുന്ന മാറ്റം മാത്രമേ നടിക്കു വന്നിട്ടുളളൂ എന്നാണ് ആരാധക കമന്റുകൾ.
ഹോളിവുഡില്‍ തിരക്കേറിയ നടിയായി മാറിയ പ്രിയങ്ക ചോപ്ര ബോളിവുഡ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ട് അഞ്ച് വർഷമായി. ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ് ബ്ലഫ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
English Summary:
Priyanka Chopra's Dramatic Transformation: Fans Concerned Over Weight Loss and Facial Changes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.