ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവ്

Mail This Article
×
സിംഗപ്പൂർ ∙ ഇന്ത്യൻ വംശജനായ വിക്രമൻ ഹാർവി ചെട്ടിയാർക്ക് (34) സിംഗപ്പൂരിൽ 10 മാസം തടവുശിക്ഷ. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന ഹാലിമ യാക്കൂബിനെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിനാണ് ശിക്ഷ.
-
Also Read
യുഎസ് സർവകലാശാല ക്യാംപസുകൾ ഇന്ത്യയിൽ
English Summary:
Indian-Origin Man: Singapore jails Indian-origin man for threatening the president. Vikraman Harvey Chettiar received a 10-month sentence for online threats against Halimah Yacob.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.