ADVERTISEMENT

തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലെത്തിച്ചത്. ശ്വാസംമുട്ടൽ കൂടിയാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൊണ്ടയില്‍ പാൽ കുടുങ്ങിയാകാം കുഞ്ഞിന്റെ മരണമെന്നു പൊലീസ് നേരത്തേ സംശയിച്ചിരുന്നു.

മരണകാരണം കൃത്യമായി അറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. കുഞ്ഞിനെ ഒരാഴ്ച മുൻപാണ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു ശിശുക്ഷേമ സമതിയിൽ എത്തിച്ചത്. ഒരുമാസം മുൻപു മറ്റൊരു കുട്ടിയും ശിശുക്ഷേമ സമിതിയിൽ മരിച്ചിരുന്നു.

English Summary:

Five and half month old baby dies: Child death at CWC sparks investigation. A post-mortem is scheduled to determine the exact cause of death f

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com