ഷെയ്ക്സ്പിയർക്കും വാക്സീൻ!
Mail This Article
×
ലണ്ടൻ ∙ മധ്യ ഇംഗ്ലണ്ടിലെ കവൻട്രിയിൽ ഇന്നലെ കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ വില്യം ഷെയ്ക്സ്പിയറും ! യഥാർഥ വില്യം ഷെയ്ക്സ്പിയറുടെ ജന്മദേശമായ സ്ട്രാറ്റ്ഫഡ് അപോൺ ഏവനിൽനിന്ന് 32 കിലോമീറ്റർ അകലെയാണ് കവൻട്രി.
81 വയസ്സുള്ള ‘രണ്ടാം ഷെയ്ക്സ്പിയ’റിനു പേരുകിട്ടാൻ കാരണവും അതു തന്നെ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.