5 മിനിറ്റു കൊണ്ട് തയാറാക്കാം മെക്സിക്കൻ സാലഡ്
Mail This Article
×
ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് സാലഡ്, രുചികരമായ മെക്സിക്കൻ സാലഡ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
1. ഒലിവ് ഒയിൽ - നാലു സ്പൂൺ. വെളുത്തുള്ളി നുറുക്കിയത് - ഒരു സ്പൂൺ, മല്ലിയില - കുറച്ച്, നാരങ്ങാനീര് - മൂന്നു സ്പൂൺ, ജീരകപൊടി_ ഒരു ടീസ്പൂൺ ,ചില്ലിസോസ്- ഒരു ടീസ്പൂൺ. ഉപ്പ്, എന്നിവ ചേർത്ത് നന്നായി ഇളക്കി വയ്ക്കുക.
2. ബേബി കോൺ- അര കപ്പ്.
3. അവക്കോഡ–കാൽ കപ്പ്.
4 ലെറ്റൂസ് ഇല - രണ്ട്.
5. സ്പ്രിങ്ങ് ഒണിയൻ - കാൽ കപ്പ്.
തയാറാക്കുന്ന വിധം:
ഒന്നാമത്തെ ചേരുവയിലേക്ക് രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ചേർത്തിളക്കി മെക്സിക്കൻ സാലഡ് തയാറാക്കുക.
English Summary: Mexican Salad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.