ADVERTISEMENT

ബക്കറ്റ് ചിക്കൻ തയാറാക്കുന്ന കാഴ്ച ഈ ലോക്ഡൗൺ കാലത്ത് എത്ര കണ്ടാലും മതിയാവില്ല.

ചേരുവകൾ

bucket-chiken
  • കാശ്മീരി മുളകുപൊടി- രണ്ട് ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി - ഒരു ടേബിൾസ്പൂൺ 
  • മല്ലിപൊടി- ഒരു ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - രണ്ട് ടേബിൾസ്പൂൺ 
  • ഗരംമസാല - രണ്ട് ടേബിൾ സ്പൂൺ 
  • ചിക്കൻമസാല - രണ്ട് ടേബിൾസ്പൂൺ  
  • മുളകുചതച്ചത് - 5 എണ്ണം 
  • വെളുത്തുള്ളി - പത്ത് അല്ലി വലുത്, 
  • ഇഞ്ചി മീഡിയം സൈസ് - ഒരു കഷണം പേസ്റ്റ് ആക്കിയത്
  • സോയാസോസ് - ഒരു ടേബിൾസ്പൂൺ 
  • ചില്ലിസോസ് - രണ്ട് ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • നാരങ്ങ - ഒരെണ്ണം 

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാ ആവശ്യത്തിന് എണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച് വരഞ്ഞു വച്ചിരിക്കുന്ന ചിക്കനിൽ തേച്ചു പിടിപ്പിക്കാം. മുറ്റത്ത് കമ്പിൽ ചിക്കൻ കോർത്ത് നിറുത്തി ബക്കറ്റ് ഉപയോഗിച്ച് മൂടി,  അതിന് മുകളിൽ തീയിട്ട് വേവിച്ച് എടുക്കാം.

English Summary: Bucket Chicken Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com