പതിനായിരം കോടി ബിസിനസ് ലക്ഷ്യമിട്ട് കൊശമറ്റം
Mail This Article
×
കൊച്ചി∙ ബാങ്കിതര ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷം 150 കോടി രൂപയുടെ പ്രവർത്തന ലാഭം കൈവരിച്ചു. പലിശ വരുമാനത്തിൽ 10% വർധനയുണ്ട്. അറ്റ നിഷ്ക്രിയ ആസ്‌തി 0.51 ശതമാനത്തിലേക്ക് കുറഞ്ഞു. ഈ വർഷം ആകെ ബിസിനസ് 9000 കോടി കവിഞ്ഞതോടെ 2025 സാമ്പത്തിക വർഷം അത് പതിനായിരം കോടിയിൽ കൂടുതൽ എത്തുമെന്നും നൂറോളം ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും എംഡി മാത്യു കെ. ചെറിയാൻ പറഞ്ഞു.
English Summary:
Kosamattam Finance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.