ADVERTISEMENT

ഓർഡനൻസ് ഫാക്ടറി, ഒഎൻജിസി, ഐടിബിപി തുടങ്ങി ഏഴായിരത്തിലധികം വിവിധ തൊഴിലവസരങ്ങളിലേക്കാണ് കഴിഞ്ഞയാഴ്ച വിജ്ഞാപനം വന്നത്. പത്താം ക്ലാസ് മുതൽ പ്രഫഷനൽ യോഗ്യതക്കാർക്കു വരെ അപേക്ഷിക്കാം. പ്രധാന വിജ്ഞാപനങ്ങളും അവ സംബന്ധിച്ച വിവരങ്ങളും ചുവടെ. കൂടുതൽ വിശദാംശങ്ങൾ ഒക്ടോബർ 19 ലക്കം മലയാള മനോരമ തൊഴിൽവീഥിയിൽ.

ORDNANCE FACTORY

ഒഴിവ്: 4039 ട്രേഡ് അപ്രന്റിസ്

യോഗ്യത: ഐടിഐ/10–ാം ക്ലാസ്

അവസാന തീയതി: സൈറ്റ് കാണുക

വിവരങ്ങൾക്ക്: www.yantraindia.co.in

ONGC

ഒഴിവ്: 2236 അപ്രന്റിസ്

യോഗ്യത: 10–ാം ക്ലാസ്

അവസാന തീയതി: ഒക്ടോബർ 25

വിവരങ്ങൾക്ക്: www.ongcindia.com

ITBP

ഒഴിവ്: 345 മെഡിക്കൽ ഓഫിസർ

യോഗ്യത: മെഡിക്കൽ യോഗ്യത

അവസാന തീയതി: നവംബർ 14

വിവരങ്ങൾക്ക്: www.recruitment.itbpolice.nic.in

SHIP REPAIR YARD

ഒഴിവ്: 210 അപ്രന്റിസ്

യോഗ്യത: ഐടിഐ/10–ാം ക്ലാസ്

അവസാന തീയതി: നവംബർ 3

വിവരങ്ങൾക്ക്: www.apprenticeshipindia.gov.in

കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

Job Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com