Activate your premium subscription today
കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ നൽകിയേക്കാം. നമ്മുടെ നാട്ടിലെ വീട്ടുമുറ്റങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തി.
ചെമ്പരത്തിയെപ്പറ്റി മലയാളികളോട് പറയേണ്ട ആവശ്യമില്ലല്ലോ. അതിന്റെ ഗുണങ്ങളും നമുക്കെല്ലാവർക്കും അറിയാം. മുടിയുടെ ആരോഗ്യത്തിനായി കാലങ്ങളോളം ഉപയോഗിച്ചു വരുന്ന ഔഷധ സസ്യം തന്നെയാണ് ചെമ്പരത്തി. എന്നാൽ മുടിക്ക് വേണ്ടി മാത്രമല്ല മുഖത്തിന്റെ ആരോഗ്യത്തിനും ചെമ്പരത്തി ബെസ്റ്റ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ
കൊച്ചി മെട്രോ റെയിൽപാതയുടെ അടിയിലൂടെ സഞ്ചരിക്കുമ്പോൾ ആരുടെയും കണ്ണിലുടക്കുക ഭംഗിയായി വെട്ടിയൊരുക്കി വളർത്തിയ ചെമ്പരത്തിച്ചെടികളായിരിക്കും. ചെമ്പരത്തി മാത്രമല്ല പൈനാപ്പിളും മറ്റ് അലങ്കാര ഇലച്ചെടികളും കൊച്ചി മെട്രോയുടെ സൌന്ദര്യവൽകരണത്തിന്റെ ഭാഗമായി മീഡിയനുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ട്രീസ്കേപ്സ്
ബ്ലഡ് പ്രഷർ കുറയ്ക്കാനും കരൾ രോഗങ്ങൾ ശമിപ്പിക്കാനും സഹായകമായൊരു സ്പെഷൽ നാരങ്ങാവെള്ളം പരിചയപ്പെടുത്തുന്നത് ഷെഫ് നളൻ ഷൈൻ. ചെമ്പരത്തി പൂവ് ചേർത്തൊരു സൂപ്പർ ഡ്യൂപ്പർ ലെമൺ ഡ്രിങ്ക്... ചേരുവകൾ ചെമ്പരത്തി പൂവ് – 1 നാരങ്ങ –1 ഉപ്പ് ഷുഗർ സിറപ്പ് ഐസ്ക്യൂബ്സ് സോഡ തയാറാക്കുന്ന
തലമുടിയുടെ പ്രശ്നങ്ങളാൽ വലയുകയാണോ? പരിഹരിക്കാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണോ? വിഷമിക്കേണ്ട. താരനും മുടികൊഴിച്ചിലും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തൊട്ടടുത്ത് വഴിയുണ്ട്. ചെമ്പരത്തിയാണ് ആ വഴി. മികച്ച ഹെയർ പാക്കുകൾ ഉണ്ടാക്കാൻ ചെമ്പരത്തി ഉപയോഗിക്കാം. ∙ തേങ്ങാപ്പാൽ -
മുടി കൊഴിച്ചിൽ തടയാനായി വീട്ടിലുണ്ടാക്കാവുന്ന കറ്റാർ വാഴ–ചെമ്പരത്തി ഷാംപൂ പരിചയപ്പെടാം. വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു. രണ്ടു ചെമ്പരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാർ വാഴ നീരുമാണ് ഷാംപൂ ഉണ്ടാക്കാൻ
എളുപ്പത്തിൽ തയാറാക്കാവുന്ന ചില ചെമ്പരത്തി ഹെയര് പാക്കുകൾ ഇതാ. മുടിയുടെ പലവിധ പ്രശ്നങ്ങൾ പരിഹരിച്ച് കരുത്തും തിളക്കവും മിനസവും നൽകാൻ ഈ ഹെയർ പാക്കുകൾ സഹായിക്കും. ∙ തേങ്ങാപ്പാൽ - ചെമ്പരത്തി അരച്ച ചെമ്പരത്തി പൂവിതളുകൾ രണ്ടു ടേബിൾ സ്പൂൺ, രണ്ടു ടേബിൾ സ്പൂൺ തേങ്ങാപാൽ, രണ്ടു ടേബിൾ സ്പൂൺ തേൻ, രണ്ടു
ചെമ്പരത്തിപ്പൂവിൽനിന്നു ചായം മുതൽ ചായപ്പൊടി വരെയുള്ള സാധ്യതകളെക്കുറിച്ച് അംബ്രോസ് കൂളിയത്ത് വിശദമാക്കുമ്പോൾ ചെമ്പരത്തിപ്പൂവൊന്നെടുത്ത് ചെവിയിൽ വയ്ക്കാൻ തോന്നും. അല്പം മുൻപും കാഴ്ചവട്ടത്തിൽ വന്ന പൂവാണല്ലോ ചെമ്പരത്തി എന്നു ചിന്തിക്കും. കണ്ടെന്നല്ലാതെ തീരെ മൈൻഡ് ചെയ്തില്ല. എവിടെത്തിരിഞ്ഞാലും
പരമ്പരാഗതമായി കേശസംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന സസ്യമാണ് ചെമ്പരത്തി. ഒരുപാട് ഗുണങ്ങളുള്ള ചെമ്പരത്തി, അടുക്കളയിലെ മറ്റു ചില കൂട്ടുകൾക്കൊപ്പം ചേർത്ത് മികച്ച ഹെയർ പാക്കുകൾ ഉണ്ടാക്കാം. തലമുടിയുടെ വിവിധ പ്രശ്നങ്ങൾ പരിഹാരം കാണാൻ ഇത് സഹായിക്കും. വളരെ എളുപ്പത്തിലും വേഗത്തിലും തയാറാക്കാവുന്ന ചില
Results 1-10 of 12