Activate your premium subscription today
ഒരു ഷെഡും അൽപം പുൽക്കൃഷിയുമുണ്ടെങ്കിൽ മഴക്കാലത്തും വരുമാനം നേടാവുന്ന വഴിയാണ് മുയൽ വളർത്തൽ. രണ്ടു നേരം തീറ്റ, മികച്ച തീറ്റ പരിവർത്തനശേഷിയുള്ള ഇനം, വിപണിയിലെ ഡിമാൻഡ് എന്നിവ ചേര്‍ന്നാല്‍ മികച്ച വരുമാനം ഉറപ്പ്. പ്രീമിയം വിഭാഗത്തിലാണ് മുയലിറച്ചിയുടെ സ്ഥാനം. സ്വന്തമായി കശാപ്പു ചെയ്തു വിൽക്കാനായാൽ ഇതു
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്തിനടുത്ത് മലയോര മേഖലയിൽ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന മുയൽ ഫാമിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് മുയലുകൾ ഒന്നൊന്നായി ചത്തൊടുങ്ങാൻ തുടങ്ങിയത്. മഴ കനത്തോടു കൂടിയായിരുന്നു പ്രശ്നത്തിന്റെ തുടക്കം. കുഞ്ഞുങ്ങളും മുതിർന്ന മുയലുകളും ഗർഭിണി മുയലുകളുമടക്കം എല്ലാ വിഭാഗത്തിൽപ്പെട്ട മുയലുകളും
ഓമനത്തമുള്ള, ശാന്തസ്വഭാവമുള്ള അരുമകളാണ് മുയലുകൾ. എന്നാൽ, അവരുടെ ഈ ശാന്തത കാഴ്ചയിൽ മാത്രമേയുള്ളൂവെന്ന് മുയലുകളെ അടുത്തറിയുന്നവർക്ക് മനസിലാകും. കാരണം, തന്റെ സങ്കേതത്തിലേക്ക് പുതുതായി കടന്നുവരുന്ന മുയലുകളെ അവ മാരകമാം രീതിയിൽ ആക്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പൂർണമായും ശാന്ത സ്വഭാവക്കാരാണ് മുയലുകളെന്നു
സുരക്ഷിതമായ പാർപ്പിടവും വൃത്തിയുള്ള അന്തരീക്ഷവും നല്ല ഭക്ഷണവും ഉറപ്പാക്കിയാൽ മികച്ച വരുമാനം നൽകുന്ന മൃഗസംരക്ഷണ മേഖലയാണ് മുയൽ വളർത്തൽ. ഇടക്കാലത്തു നേരിട്ട പ്രതിസന്ധികളെ മറികടന്ന് മുയൽ വിപണിപിടിച്ചുവരികയാണ്. അതോടൊപ്പം കോവിഡ്–19 പ്രതിസന്ധിയെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെ പേർ മുയൽ വളർത്തലിലേക്ക്
മൃഗപരിപാലന രംഗത്ത് പലപ്പോഴും ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് ശുദ്ധ ജനുസും (Pure breed), സങ്കരയിനവും (Cross breed). ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പലപ്പോഴും കര്‍ഷകര്‍ക്ക് മുഴുവനായി മനസിലാക്കാന്‍ സാധിക്കുന്നില്ല. ശുദ്ധജനുസ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അംഗീകരിക്കപ്പെട്ട ഒരു ജനുസിലെ (ബ്രീഡ്) അംഗമായ
രണ്ടാം കോവിഡ് തരംഗത്തിൽ മൃഗസംരക്ഷണ മേഖലയ്ക്കുണ്ടായ തിരിച്ചടി പല കർഷകരെയും ബുദ്ധിമുട്ടിലാക്കി. മാസങ്ങളോളം കേരളം സ്തംഭിച്ചപ്പോൾ വിപണി ഇല്ലാതായതിനൊപ്പം ഉൽപാദനച്ചെലവ് വർധിച്ചതാണ് പല കർഷകരെയും ബുദ്ധിമുട്ടിലാക്കിയത്. മുയൽ വളർത്തൽ, ആട് വളർത്തൽ, മത്സ്യക്കൃഷി, നായ് പരിപാലനം, അരുമപ്പക്ഷി തുടങ്ങി ഒട്ടേറെ
‘കർഷകശ്രീ’യിൽ പങ്കുവച്ച ജൂലിയുടെ കഥ ഹ്രസ്വചിത്രമായി പ്രദർശനത്തിനൊരുങ്ങുന്നു. 2020 മേയ് 19ന് ‘മനോരമ ഓൺലൈൻ കർഷകശ്രീ’യിൽ പങ്കുവച്ച ‘പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ’ എന്ന ലേഖനത്തിൽ സൂചിപ്പിച്ച ജൂലിയെന്ന അരുമ നായയുടെ കഥ ശ്രദ്ധയിൽപ്പെട്ടതാണ്
അരുമകളായി വളർത്തുന്ന പല ജീവികളുടെയും ശത്രുക്കൾ പ്രകൃതിയിൽത്തന്നെയുള്ള മറ്റു ജീവികളാണ്. പാമ്പ്, എലി, കാക്ക, പരുന്ത്, പ്രാപ്പിടിയൻ, മരപ്പട്ടി, കീരി എന്നിങ്ങനെ ഒട്ടേറെ ശത്രുജീവികൾ ചുറ്റിനും കാണാം. മുയൽ, അരുമപ്പക്ഷികൾ, വളർത്തുപക്ഷികൾ എന്നിവയ്ക്കാണ് പ്രധാനമായും ശത്രുക്കളുള്ളത്. അത്തരത്തിലൊരു ശത്രു മൂലം
പതിനഞ്ചു വർഷമായി മുയലിനെ വളര്‍ത്തിവരുന്നു കോട്ടയം ചങ്ങനാശേരി പായിപ്പാട് ബെത്ലഹേം ഫാമിന്റെ ഉടമ നിതിൻ തോമസ്. കോവിഡ് കാലത്ത് തിരിച്ചടി നേരിട്ട സംരംഭങ്ങളിലൊന്നാണ് മുയൽ വളര്‍ത്തല്‍. അതിൽനിന്നു കരകയറി വരുന്നതേയുള്ളൂ സംരംഭകർ എന്നു നിതിൻ. ലോക്ഡൗൺ വന്ന് വിപണി നിശ്ചലമായതല്ല. മറിച്ച്, അക്കാലത്തു
സംസ്ഥാനത്തെ ജനസംഖ്യയിൽ 97 ശതമാനം പേരും ‘നോൺവെജ്’ ആണെന്നാണ് കണക്ക്. ചെറിയൊരു വിഭാഗം ഇറച്ചി ഒഴിവാക്കി മുട്ടയും മത്സ്യവും കഴിക്കുന്നവരാണ്. അവരെ മാറ്റിനിർത്തിയാൽപോലും 90 ശതമാനം പേരും മാംസാഹാരികളായ സംസ്ഥാനമാണു നമ്മുടേത്. ശുദ്ധസസ്യാഹാരികൾ 3 ശതമാനത്തിലൊതുങ്ങും. പുതുതലമുറ ഏതാണ്ട് മുഴുവനായും നോൺവെജ്
Results 1-10 of 85