Activate your premium subscription today
വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗമാണ് തേനീച്ചകൾ. പ്യൂപ്പ ഘട്ടത്തിൽനിന്ന് പറവയായി പുറത്തിറങ്ങുന്നതു മുതൽ തേനീച്ചയുടെ ജോലികൾ തുടങ്ങുകയായി. കൂട് വൃത്തിയാക്കുന്നതു മുതൽ ആരംഭിക്കുന്ന ജീവിതം പിന്നീട് തേൻ സംരംഭകരായും കോളനിയുടെ കാവൽക്കാരായും മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത
വിപണിയിൽ ഏറെ മൂല്യമുണ്ട് ചെറുതേനിന്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെന്ന അനായാസം വളർത്താമെങ്കിലും കൃത്യമായ രീതിയിൽ കോളനി വിഭജനം നടത്താനോ തേൻ ശേഖരിക്കാനോ സാധാരണക്കാർക്കു കഴിയാറില്ല. അതുകൊണ്ടുതന്നെ തേൻ ശേഖരിക്കുന്നതിനൊപ്പം ഏറിയപങ്കും കോളനികൾ നശിച്ചു പോകുകയാണ് ചെയ്യുക. അൽപം ശ്രദ്ധിച്ചാൽ ഈച്ചകളെ
തേനീച്ച വളര്‍ത്തലിനെ മൂന്നു തരത്തില്‍ കാണാന്‍ കഴിയും. തുടക്കം ഒരു ഹോബിയായി മാത്രം ഈ കൃഷിയെ കാണാം. രണ്ടാം ഘട്ടത്തില്‍ ഒരു ഉപവരുമാനമായി കാണാം. നിലവിലെ നിങ്ങളുടെ വരുമാനത്തിന് ഒരു തടസവും ഇല്ലാതെ എന്തുമാത്രം കോളനികള്‍ വളര്‍ത്താമോ അത്രയും വളര്‍ത്തുക. അത് ഒരോരുത്തരുടെയും തൊഴിലിനെ ആശ്രയിച്ചു
തേനീച്ചവളർത്തൽ പലർക്കും ഒരു പേടി സ്വപ്നമാണ്. തേനീച്ച കുത്തും എന്ന ഭയത്താലാണ് പലരും ഈ മേഖലയിലേക്ക് കടന്നുവരാൻ മടിക്കുന്നത്. എന്നാൽ, അൽപം മനസ്സും ക്ഷമയുമുണ്ടെങ്കിൽ ആർക്കും തേനീച്ച വളർത്തൽ മികച്ച വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞുതരുകയാണ് മരങ്ങാട്ടുപിള്ളി പുളിക്കിയിൽ
മാധുര്യമേറിയതാണ്, ആരോഗ്യ ദായകമാണ്, ഔഷധമാണ്, ഉത്തമ ഭക്ഷണമാണ് എന്നിങ്ങനെ തേനിന് ചാർത്തിക്കൊടുക്കാത്ത വിശേഷണങ്ങളില്ല. എന്നാൽ, ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായിരിക്കുന്ന, വിവിധ ബ്രാൻഡുകളിലുള്ള ‘തേൻ’ ആരോഗ്യദായകമല്ല രോഗദായകമാണെന്ന് പഠനറിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. അതായത്, തേൻ എന്ന പേരിൽ വാങ്ങുന്നത്
ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയ പരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ച വളര്‍ത്തലില്‍ വൈദഗ്ധ്യം നേടിയ ആര്. രാമചന്ദ്രന് 2020 നവംബര്‍ 04 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ
തേനീച്ചവളര്‍ത്തലില്‍ റബർ ബോര്‍ഡ് ഓൺലൈൻ പരിശീലനം നടത്തുന്നു. സെപ്റ്റംബര്‍ 15ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. ജിഎസ്ടി റജിസ്ട്രേഷന് ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 119 രൂപ (18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം ഫ്ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജിഎസ്ടി റജിസ്ട്രേഷനുള്ള
Results 1-7