Activate your premium subscription today
ആകെയുള്ള ഇത്തിരി മുറ്റത്ത് എന്തു കൃഷി, എന്തു സംരംഭം എന്നൊക്കെ നിരാശപ്പെടുന്നവർ മലപ്പുറം ജില്ലയിൽ നിലമ്പൂർ കോവിലകത്തോടു ചേർന്നുള്ള നീലാഞ്ജനത്തിലേക്കു വരുക. 15 സെന്റ് സ്ഥലത്ത്, വീടു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളതു ചെറിയൊരു മുറ്റം. എന്നാൽ, ഈ ഇത്തിരി മുറ്റം ഫലത്തില്‍ മൂന്നിരട്ടി മുറ്റമാണ്. വീടിനു
കലേഷിൽനിന്നു കണ്ടുപഠിക്കാൻ പലതുണ്ട്– കുട്ടനാട്ടിലെ 30 സെന്റ് പറമ്പിലും മുറ്റത്തും മട്ടുപ്പാവിലുമായി ഈ ചെറുപ്പക്കാരൻ വിളയിക്കാത്ത വിളകളില്ല, ബ്രൊക്കോളിയും ലെറ്റ്യൂസും മിറക്കിൾ ഫ്രൂട്ടും ഏലവുമൊക്കെ ഇവിടെയുണ്ട്. കൂടാതെ മുയലും താറാവും മത്സ്യവും. പാടത്ത് നെൽകൃഷിയുമുണ്ട്, എല്ലാ വർഷവും
പുതിയ ഡിസൈനിലുള്ള പൂന്തോട്ടം, അതില്‍ പുതിയ ഇനം ചെടികൾ എല്ലാം മലയാളിക്ക് എന്നും താല്പര്യമാണ്. കൊള്ളാം, നന്നായിട്ടുണ്ട് എന്നു കേൾക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. അതുകൊണ്ടുതന്നെ വീടുനിർമാണത്തിലെന്നപോലെ എത്രയെത്ര നൂതനാശയങ്ങളാണ് പൂന്തോട്ടനിര്മാണത്തിലും ഉരുത്തിരിയുന്നത്. ആകർഷകമായ ആകൃതിയില്‍ ജലാശയങ്ങള്‍,
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐസിഎആര്‍) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് - സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍
വീട്ടാവശ്യത്തിനു പച്ചക്കറികൾ വീട്ടിൽത്തന്നെ വിളയിക്കുക എന്നത് ഇന്നു പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാൽ പലർക്കും പല തടസ്സങ്ങളുണ്ട്. ഒന്ന് സ്ഥലപരിമിതി തന്നെ. അഞ്ചും പത്തും സെന്റിൽ താമസിക്കുന്നവർക്ക് അടുക്കളത്തോട്ടത്തിനു സ്ഥലമുണ്ടാവില്ല. പണച്ചെലവാണ് മറ്റൊന്ന്. ഗ്രോബാഗ് സ്റ്റാൻഡുകളും
എറണാകുളം കലൂർ ജഡ്ജസ് അവന്യു റോഡിലുള്ള ചൂളക്കൽ വീടിന്റെ മുന്നിലെത്തുന്നവർ കൺമുന്നിലെ പച്ചക്കടൽ കണ്ട് ഒരു നിമിഷമൊന്നു നിൽക്കും. ക്രീപ്പിങ് ഫിഗ് പടർന്നു മനോഹരമായ മതിലിലാണ് ആദ്യം നോട്ടമെത്തുക. മതിലിൽനിന്ന് തൊട്ടടുത്തു നിൽക്കുന്ന മാവിലേക്കും പ്ലാവിലേക്കുമെല്ലാം പടർന്നു കയറിയ ക്രീപ്പിങ് ഫിഗ്
സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ നേതൃത്വത്തിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നു. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉൽപാദനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യൻ
വെര്‍ട്ടിക്കല്‍ പച്ചക്കറിത്തോട്ടത്തിനു സവിശേഷ സംവിധാനവുമായി കൃഷിവകുപ്പ് വെർട്ടിക്കൽ ഗാർഡൻ സമ്പ്രദായമായ 340 ‘അർക്ക വെർട്ടിക്കൽ ഗാർഡൻ’ യൂണിറ്റുകൾ സ്ഥാപിക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപ്രദേശങ്ങളിലാണ് പദ്ധതി
കൊട്ടിഘോഷിച്ച് നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് എവിടെ എത്തിനിൽക്കുന്നു? ഒരു പച്ചക്കറിവിപ്ലവത്തിനു സാധ്യത തുറന്ന് കേരളത്തിൽ നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് ഒന്നുമല്ലാതായിരിക്കുന്നത് കാണാം. പത്തു സെന്റ് വലുപ്പത്തിൽ കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കപ്പെട്ട പോളിഹൗസുകളിൽ
പരിമിതമായ സ്ഥലമുള്ളവർക്ക് പരീക്ഷിക്കാവുന്ന കൃഷിമാർഗമാണ് വെർട്ടിക്കൽ ഫാമിങ് അഥവാ കുത്തനെയുള്ള കൃഷി. മൂന്നു ‘വ’കളെ ആശ്രയിച്ചാണ് പച്ചക്കറിക്കൃഷി നിലനിൽക്കുന്നത്; വളം, വെള്ളം, വെളിച്ചം. ഇതിൽ വളവും വെള്ളവും സമൃദ്ധമായി നൽകാമെങ്കിലും വെളിച്ചം അഥവാ സൂര്യപ്രകാശം ഒരു പരിമിതിയാണ്. ഈ പരിമിതിയെ മറികടന്ന് എല്ലാ
Results 1-10 of 45