Activate your premium subscription today
തേരട്ടകളുടെ പൂർവികനെന്ന് അറിയപ്പെടുന്ന വമ്പൻ ജീവിയായിരുന്നു ആർത്രോപ്ലൂറ. 30 കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഇവ പഴുതാരകളിലേക്കുള്ള പരിണാമവഴിയിലെയും ഏറ്റവുമടുത്ത കണ്ണികളാണ്
പസിഫിക് സമുദ്രത്തിൽ ഗാലപ്പഗോസ് ദ്വീപുകളുടെ സമീപം വെളുത്തതും വലുപ്പമേറിയതുമായ വിരകൾ ജീവിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നുണ്ടെന്നു പുതിയ കണ്ടെത്തൽ. സൂക്ഷ്മകോശജീവികളും വൈറസുകളും മാത്രമാണ് ഇവിടെ
പത്തനംതിട്ട ∙ ഓലചുരട്ടി പുഴുവിന്റെ ശല്യത്തിൽ വള്ളിക്കോട് നരിക്കുഴി ഏലായിലെ 16 ഏക്കർ സ്ഥലത്തെ നെൽക്കൃഷി നശിച്ചു. ഓണത്തിനു വിളവെടുക്കാനായി കൃഷിയിറക്കിയ കർഷകർക്ക് കണ്ണീർ മിച്ചം.14 കർഷകരാണ് വള്ളിക്കോട് നരിക്കുഴി ഏലായിൽ നെൽക്കൃഷി ഇറക്കിയത്. പലരും പാടശേഖരം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരാണ്. നെല്ലിനു
യുഎസ് എന്നു കേൾക്കുമ്പോൾ വ്യാവസായിക രാഷ്ട്രം എന്നാണു നമ്മുടെ ഉള്ളിൽ വരുന്ന ചിത്രമെങ്കിലും വലിയൊരു കാർഷികമേഖല അവിടെയുണ്ട്. ഇവിടത്തെ 15 സംസ്ഥാനങ്ങളിൽ വ്യാപകമായിരിക്കുന്ന പ്രത്യേകതരം മണ്ണിര പരിസ്ഥിതി ഗവേഷകരുടെ ശ്രദ്ധ നേടിയവയാണ്
വടക്കൻ ഗ്രീൻലൻഡിൽ ടെറർ ബീസ്റ്റ് എന്ന മാംസാഹാരിയായ പുഴുവിന്റെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. പഠനഫലങ്ങൾ സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 54 മുതൽ 48 കോടി വർഷം മുൻപ് കാംബ്രിയൻ കാലഘട്ടത്തിലാണ് ഈ പുഴു
പാമ്പുകളിൽ കാണപ്പെടുന്ന വിര മനുഷ്യ മസ്തിഷ്കത്തിൽ ജീവനോടെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ 64കാരിയുടെ തലച്ചോറിൽ നിന്നാണ് 8 സെന്റിമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കാൻബറ ആശുപത്രിയിൽ കഴിഞ്ഞ വർഷം നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
46,000 വർഷങ്ങൾ സൈബീരിയയിലെ പെർമഫ്രോസ്റ്റ് എന്ന നിബിഡ മഞ്ഞുപാളികൾക്കിടയിൽ ഉറങ്ങിയ വിരയെ ശാസ്ത്രജ്ഞർ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട വാർത്തകളിലൊന്നായിരുന്നു. എന്താണ് പെർമഫ്രോസ്റ്റ്?
പാലക്കാട് ∙ സർക്കാർ മെഡിക്കൽ കോളജിൽ മെൻസ് ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവെന്നു പരാതി. ഇതു സംബന്ധിച്ചു കോളജ് യൂണിയൻ ആരോഗ്യവകുപ്പിന് പരാതി നൽകി. ഇന്നലെ വിളമ്പിയ ബിരിയാണിയിലാണു ജീവനുള്ള പുഴുക്കളെ കണ്ടതെന്നു വിദ്യാർഥികൾ പറഞ്ഞു. കോളജ് ക്യാംപസിലെ മെൻസ് ഹോസ്റ്റലിൽ മെസ് നടത്തിപ്പ് കുടുംബശ്രീ
ശാസ്ത്രലോകത്തെ സംബന്ധിച്ച് ഒട്ടേറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന പ്രദേശമാണ് പെർമാഫ്രോസ്റ്റുകൾ. സൈബീരിയയിലെയും മറ്റും പെർമാഫ്രോസ്റ്റുകളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ മൺമറഞ്ഞ പല ജീവികളുടെയും ശരീരം ഇപ്പോഴും വലിയ കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇങ്ങനെ സംരക്ഷിക്കപ്പെട്ട ശരീരങ്ങളിൽ നിന്നാണ്
പനമരം∙ കൃഷിയിടങ്ങളിലും വീടുകളിലും കമ്പിളിപ്പുഴു, വണ്ട് ശല്യം. വാഴ, പച്ചക്കറി എന്നിവയുടെ ഇലകൾ തിന്നുനശിപ്പിക്കുന്ന കമ്പിളിപ്പുഴുവിന് പുറമേയാണ് കറുത്ത ചെറിയ വണ്ടുകളുടെ (ഓലച്ചാത്തൻ) ശല്യവും രൂക്ഷമാകുന്നത്. വളർച്ചയെത്തിയ പുഴുക്കൾ വീട്ടിനുള്ളിലും മറ്റും കയറുന്നത് അലർജിക്കും അനുബന്ധ രോഗങ്ങൾക്കു
Results 1-10 of 18