Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് നെന്മാറ. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ കെ.ഡി.പ്രസേനനാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട് ∙ യുഡിഎഫ് അനുകൂല തരംഗമുണ്ടായിട്ടും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ തോറ്റതിന്റെ കാരണം കോൺഗ്രസ് അന്വേഷിക്കില്ല. തൃശൂരിലെ പരാജയം പഠിക്കുന്നതിനു കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവരെ നിയോഗിച്ചെങ്കിലും ആലത്തൂരിന്റെ കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം വേണമെന്നു തൃശൂർ, പാലക്കാട് ഡിസിസികൾ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പരാജയപ്പെട്ട രമ്യ ഹരിദാസും ഇക്കാര്യം ആവശ്യപ്പെട്ടതായി അറിവില്ല.
‘ഇതാണ് നമ്മുടെ രക്ഷകന്’ എന്നാണ് തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കെ. രാധാകൃഷ്ണൻ എംപിയെ ചൂണ്ടിക്കാട്ടി പറഞ്ഞത്. ആലപ്പുഴയിലെ ‘കനലൊരു തരി’ കെട്ടപ്പോൾ അൽപമെങ്കിലും തീ പാർട്ടിക്കു വേണ്ടി ആളിക്കത്തിയത് ആലത്തൂരായിരുന്നു. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ സിറ്റിങ് എംപി, കോൺഗ്രസിന്റെ രമ്യ ഹരിദാസിനെ തോൽപിച്ചത്. ലഭിച്ചത് 4,03,447 വോട്ട്. എംപിയായതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച രാധാകൃഷ്ണൻ തന്റെ അവസാന ഉത്തരവില്‍ പോലും വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വലിയ ചർച്ചയായി. പട്ടിക വിഭാഗ കോളനികളുടെ പേരു മാറ്റാനുള്ള ഉത്തരവ് ശ്രദ്ധ നേടിയെങ്കിലും, പ്രഖ്യാപനങ്ങൾക്കപ്പുറം ആഴത്തിൽ മാറ്റങ്ങളുണ്ടോ എന്ന ചോദ്യത്തിനുൾപ്പെടെ കെ. രാധാകൃഷ്ണൻ മറുപടി പറയുകയാണിവിടെ. ഭരണവിരുദ്ധ വികാരമായിരുന്നോ എൽഡിഎഫിന്റെ തോൽവിക്കു പിന്നിലെന്ന ചോദ്യവും അദ്ദേഹം നേരിടുന്നു.
ആലത്തൂർ∙ സമ്പൂർണ തോൽവിയെന്ന നാണക്കേടിൽനിന്ന് കഴിഞ്ഞ തവണ സിപിഎമ്മിനെ രക്ഷപ്പെടുത്തിയത് ആലപ്പുഴയെങ്കിൽ, ഇത്തവണ ആ നിയോഗം ആലത്തൂരിന്. കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് 'പാട്ടുപാടി' ജയിച്ച ആലത്തൂരിൽ ഇത്തവണ സിപിഎം സ്ഥാനാർഥി കെ.രാധാകൃഷ്ണന് വിജയം. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.രാധാകൃഷ്ണന്റെ വിജയം. ബിജെപി സ്ഥാനാർഥി ഡോ. ടി.എൻ. സരസു മൂന്നാം സ്ഥാനത്തായി.
വടക്കഞ്ചേരി∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഡോ.ടി.എന്‍.സരസു കൂടി എത്തിയതോടെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികള്‍ പ്രചാരണം ശക്തമാക്കി. എന്‍ഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസു ആലത്തൂരിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തിയ സ്ഥാനാര്‍ഥിയെ ബിജെപി
ഉദ്ഘാടന വേളയിൽ തന്നെ തോട്ടിലേയ്ക്ക് മറിഞ്ഞ ചെറു ചങ്ങാടത്തിന്റെയും വെള്ളത്തിൽ വീണ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങളുടെയും വിഡിയോ ആയിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനിടിയിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച
തൃശൂർ ∙ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾ കണ്ടപ്പോൾ, ഇതുവഴി സഞ്ചരിച്ചിരുന്ന ആലത്തൂർ എംപി രമ്യ ഹരിദാസിന് ദേഷ്യമടക്കാനായില്ല. തന്റെ ഔദ്യോഗിക വാഹനത്തിൽനിന്നും ചാടിയിറങ്ങിയ രമ്യ, വിദ്യാർഥികളോടു കാര്യങ്ങൾ തിരക്കി. കോളജുകൾ വിട്ടതോടെ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസും സ്റ്റോപ്പിൽ നിർത്തി
മെട്രോമാന് ഇ. ശ്രീധരനെ വിജയത്തേരിലേറ്റിയ പാലക്കാടന്‍ മനസ് ഇത്തവണയും ഇടതിനൊപ്പം തന്നെ. ആകെയുള്ള 12 മണ്ഡലങ്ങളില്‍ ----- ഇടതു പാര്‍ട്ടികള്‍ നിലനിര്‍ത്തി. യുഡിഎഫ് --- മണ്ഡലങ്ങളിലേക്ക് ഒതുങ്ങി....Palakkad Election Results Updates. Palakkad Poll Results 2021. Palakkad Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ഇടതു കോട്ടയായ ആലത്തൂരില്‍ സിപിഎം സിറ്റിങ് എംഎല്‍എ കെ.ഡി. പ്രസേനന്‍ 36265 വോട്ടിന്റെ ഭൂരിപക്ഷത്തിന് രണ്ടാം ജയം ...Alathur Election Results Updates. Alathur Poll Results 2021. Alathur Election News. ആലത്തൂര്‍ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ആലത്തൂർ ∙ ആലത്തൂരിന്റെ അമരത്തു വീണ്ടും ചെങ്കൊടി ഉയർത്തിയ കെ.ഡി പ്രസേനൻ മണ്ഡലത്തിലെ ആദ്യത്തെ എംഎൽഎ ആലത്തൂർ ആർ. കൃഷ്ണന്റെ പൗത്രനാണ്. കാട്ടുശ്ശേരി കിഴക്കുംപുറം വീട്ടിൽ ദേവദാസ് - ഭാനുമതി ദമ്പതികളുടെ മകനായി 1966ൽ ജനനം. സൗമ്യ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ മുത്തച്ഛന്റെ അതേ ശൈലി തന്നെയായിരുന്നു
Results 1-10 of 19