Activate your premium subscription today
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് സുൽത്താൻ ബത്തേരി. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. കോൺഗ്രസിന്റെ ഐ.സി.ബാലകൃഷ്ണനാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
താമരശേരി∙ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നത് അനിവാര്യമാണെന്ന് വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ബത്തേരിയുടെ പേരു മാറ്റി ഗണപതി വട്ടം എന്നാക്കുമെന്നു സുരേന്ദ്രൻ പറഞ്ഞത്. ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതി വട്ടം ആയിരുന്നു. പിന്നീട് ടിപ്പു സുൽത്താന്റെ ആയുധപ്പുരയായതോടെ സുൽത്താൻസ് ബാറ്ററി എന്നാകുകയും പിന്നീട് സുൽത്താൻ ബത്തേരി ആകുകയുമായിരുന്നു.
കൽപറ്റ∙ ബത്തേരി നിയമസഭ മണ്ഡലത്തില്‍ സി.കെ. ജാനു എന്‍ഡിഎ സ്ഥാനാർഥിയാകും. കൽപറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുങ്കരയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ ബത്തേരിയിൽ മത്സരിച്ച.... | Sulthan Bathery | CK Janu | Manorama News
ലോക്ഡൗണ്‍ സമയത്ത് ചേര്‍ത്തു പിടിച്ച സര്‍ക്കാരിനെപ്പറ്റി പലരും വാചാലരാകുന്നു. പെന്ഷന് തുക കൂട്ടിയതും റേഷന്‍ കിറ്റ് വിതരണം ചെയ്തതും സാധാരണക്കാർക്കു വലിയ ആശ്വാസമായിരുന്നു. അതേസമയം ബദല്‍ പാത, മെഡിക്കല്‍ കോളജ്, റെയില്‍വേ തുടങ്ങിയ ബൃഹദ് പദ്ധതികളിലൊന്നും ഇടതു സർക്കാരിനു കാര്യമായ പുരോഗതി ഉണ്ടാക്കാന്‍...Wayanad assembly poll 2021, Wayanad assembly elections 2021, Wayanad assembly poll 2021 live
വയനാട് ജില്ലയില്‍ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണ്. ബദല്‍ പാത, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. പെന്ഷന് തുക വര്‍ധിപ്പിച്ചതും ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍...Wayanad election, Wayanad elections 2021, Wayanad latest news, Wayanad politics
ബത്തേരി ∙ നഗരമധ്യത്തിലിറങ്ങി വഴിയാത്രക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയും ബസിനു നേരെ ചീറിയടുക്കുകയും ചെയ്ത പിഎം 2 (പന്തല്ലൂർ മഗ്ന- 2) എന്ന കൊലയാളി മോഴ ഒടുവിൽ കൂട്ടിലായി. ഗൂഡല്ലൂരിനോടു ചേർന്ന വനമേഖലയിൽ നിന്നു 140 കിലോമീറ്ററോളം സഞ്ചരിച്ചു വയനാട്ടിലെത്തിയ ആനയെ
ബത്തേരി∙ വയനാട് ബത്തേരിയിൽ നിന്ന് പിടിച്ച പി എം 2 എന്ന കാട്ടാനയെ മുത്തങ്ങയിലുള്ള കൂട്ടിലടച്ചു. കുപ്പാടി വനമേഖലയിൽ ഉണ്ടായിരുന്ന ആനയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. കനത്ത സുരക്ഷയിൽ ലോറി മാർഗമാണ് ആനയെ മുത്തങ്ങയിലെത്തിച്ചത്.
കാക്കനാട് (കൊച്ചി)∙ ബത്തേരി തിരഞ്ഞെടുപ്പു കോഴക്കേസിൽ സി.കെ.ജാനുവിന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദ പരിശോധനയ്ക്കുള്ള സാംപിളുകൾ ശേഖരിച്ചു. ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ ശബ്ദ സാംപിളും എടുത്തിട്ടുണ്ട്. പ്രസീതയുടെ ശബ്ദ സാംപിൾ രണ്ടാം തവണയാണ് എടുക്കുന്നത്. കഴിഞ്ഞ 11നു പ്രസീതയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിക്കുന്ന C.K Janu, Bathery bribe, Probe, Election, Manorama News
കൊച്ചി∙ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും ജെആര്‍പി നേതാവ് സി.കെ.ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്‍ക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ നോട്ടിസ് നൽകും. അടുത്തയാഴ്ച്ച ചോദ്യം ചെയ്യലുണ്ടായേക്കും | Bathery election bribery case | CK Janu | K Surendran | BJP | Crime Branch | Manorama Online
കൊച്ചി ∙ ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ.ജാനു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശബ്ദ സാംപിളുകൾ നൽകാൻ എത്തിയപ്പോഴായിരുന്നു C.K Janu, Bathery bribe, Probe, Election, Manorama News
ബത്തേരി ∙ തിരഞ്ഞെടുപ്പു കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ.ജാനു എന്നിവർക്കെതിരെ ബത്തേരി പൊലീസ് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി... K Surendran, CK Janu
Results 1-10 of 42