Activate your premium subscription today
കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് വടക്കാഞ്ചേരി. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. കോൺഗ്രസിന്റെ അനിൽ അക്കരയാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ∙ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനു ബലക്ഷയമില്ലെന്ന് കണ്ടെത്തൽ. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി വിജിലൻസിനു റിപ്പോർട്ട് കൈമാറി. തുടർനടപടികൾ സംബന്ധിച്ച് തീരുമാനം Life Mission , flats under Life Mission in Wadakkanchery, Gold Smuggling Case, LDF, Pinarayi Vijayan, Manorama News, Manorama Online.
2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൃശൂര്‍ ജില്ലയിലെ 13ല്‍ 12 സീറ്റും തൂത്തുവാരിയപ്പോള്‍ യുഡിഎഫിന് ബാക്കിയായത് അനില്‍ അക്കര മാത്രമായിരുന്നു. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി...Thrissur Election Results Updates. Thrissur Poll Results 2021. Thrissur Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ തലവേദനയായ ലൈഫ് മിഷന് അഴിമതി ആരോപണവുമായി രംഗത്തെത്തിയ അനില്‍ അക്കരയെ വടക്കാഞ്ചേരിയില്‍...Wadakkanchery Election Results Updates. Wadakkanchery Poll Results 2021. Wadakkanchery Election News. വടക്കാഞ്ചേരി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
വടക്കാഞ്ചേരി ∙ 3 മുന്നണി സ്ഥാനാർഥികളും തിരഞ്ഞെടുപ്പു പര്യടനത്തിന്റെ അവസാന റൗണ്ട് ഓട്ടപ്പാച്ചിലിൽ ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര ഇന്നലെ ഉച്ചവരെ അവണൂർ പഞ്ചായത്തിലെ വീടുകളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്ക് കൈപ്പറമ്പ് പഞ്ചായത്തിലെ വീടുകളും സന്ദർശിച്ചു. വൈകിട്ട് കോലഴി,
വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികളും ഇന്നലെ തിരഞ്ഞെടുപ്പു പര്യടനത്തിൽ സജീവമായി. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര രാവിലെ ആമ്പക്കാട് പള്ളിയിൽ പ്രാർഥനയിൽ പങ്കെടുത്തു. തുടർന്ന് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മേഖലകളിലെ വീടുകളിലും കോളനികളിലും സന്ദർശനം നടത്തി. എൽഡിഎഫ് സ്ഥാനാർഥി സേവ്യർ
വടക്കാഞ്ചേരി ∙ എൽഡിഎഫ് എന്നാൽ നുണ മാത്രം പറയുന്ന മുന്നണി എന്നാണർഥമെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി. നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബുവിന്റെ തിരഞ്ഞെടുപ്പു റാലിയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ശരിയാകും എന്നു പറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് സ്വർണക്കടത്താണു
വടക്കാഞ്ചേരി ∙ യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരയ്ക്കൊപ്പം ടൗണിനെ ഇളക്കി മറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. മീനച്ചൂടിനെ കൂസാതെ മണിക്കൂറുകളായി റോഡരികിൽ കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾക്കു നേരെ തുറന്ന വാഹനത്തിൽ ചിരിച്ചു കൈവീശിയ പ്രിയങ്ക ആവേശം വാരിവിതറിയാണു മുന്നേറിയത്.
താടിയുള്ളവൻ ചിന്തകൻ എന്നായിരുന്നു പണ്ടത്തെ പ്രമാണം. വടക്കാഞ്ചേരിയിൽ വോട്ടറാണിപ്പോൾ ശരിക്കും ചിന്തകൻ. മൂന്നു സ്ഥാനാർഥികളും താടിക്കാരാണ്. ആർക്കു കുത്തും? താടിയുടെയും മീശയുടെയും വരമ്പിനുള്ളിൽ മൂന്നുപേരുടെയും ചിരി വടക്കാഞ്ചേരിയിലെ നെൽപ്പാടം പോലെ വിരിഞ്ഞു നിൽക്കുന്നു. ബിജെപി സ്ഥാനാർഥി ഉല്ലാസ് ബാബുവിന്റെ
വടക്കാഞ്ചേരി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്വന്തം ജന്മദിനം എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു മറന്നെങ്കിലും കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവർത്തകർ. കൈപ്പറമ്പ് പഞ്ചായത്തിലെ പര്യടനം രാവിലെ ആരംഭിക്കുന്നതിനു മുൻപ് പ്രവർത്തകർ കേക്കും മധുരവുമായി എത്തി. ആദ്യം ഒന്നമ്പരന്ന ഉല്ലാസ് ബാബു പിന്നീട് കേക്ക് മുറിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു വിതരണം ചെയ്തു.
Results 1-10 of 13