Activate your premium subscription today
Wednesday, Apr 2, 2025
കോട്ടയം ജില്ലയിൽ കുറുപ്പുന്തറയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഓമല്ലൂർ എന്ന സ്ഥലത്തെത്തിയാൽ ശനീശ്വരക്ഷേത്രത്തിലെത്താം. ശനിദോഷങ്ങളെ അകറ്റാനുള്ള പൂജകൾക്ക് പ്രസിദ്ധമാണ് ഈ ക്ഷേത്രം. നവഗ്രഹങ്ങൾ, ലക്ഷ്മിവിനായകർ എന്നീ പ്രതിഷ്ഠകളും ഉണ്ടിവിടെ. രണ്ടടി ഉയരമുള്ള 'കാക്ക' വാഹനമായി ചതുർ ബാഹു വിഗ്രഹം ആണിവിടെ.
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.