Activate your premium subscription today
Saturday, Apr 12, 2025
മകയിരം , ചിത്തിര, അവിട്ടം , ആയില്യം തൃക്കേട്ട , രേവതി , പൂയം , അശ്വതി, ഭരണി , മകം, പൂരം നാളുകാർ വളരെ കരുതലെടുക്കേണ്ട കാലമാണിത് . കുജവക്രം മൂലം ഓരോ കൂറിലും ജനിച്ചവർ അനുഷ്ഠിക്കേണ്ട പരിഹാരങ്ങൾ താഴെ ചേർക്കുന്നു : മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ) നിത്യേന ദേവീ ഭജനം നടത്തുക . ജന്മ നാളിൽ ദേവീ
ഇപ്പോൾ വക്രഗതിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കുജൻ (ചൊവ്വ) ഒക്ടോബർ നാലാം തീയതി പകൽ 10.50 ന് മേടം രാശിയിൽ നിന്ന് മീനത്തിലേക്കു കടന്നിരിക്കുന്നു. ഈ വർഷം ഡിസംബർ 24 ന് പകൽ 10.30 ന് ചൊവ്വ തിരികെ മേടം രാശിയിൽ പ്രവേശിക്കും . ഈ വക്രഗതിക്കാലത്ത് ചൊവ്വ സഞ്ചരിക്കുന്നത് ബുധന്റെ നക്ഷത്രമായ രേവതിയിലാണ്. ഒക്ടോബർ 4
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.