Activate your premium subscription today
ഇന്ന് വൈശാഖ മാസത്തിലെ സവിശേഷമായ നരസിംഹ ജയന്തി ദിനം . ഇന്ന് ഭഗവാനെ ലക്ഷ്മീ നരസിംഹ ഭാവത്തിൽ ഭജിക്കുന്നത് ഇരട്ടിഫലദായകമാണ് . ഋണം എന്നതു ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative എന്നും ധനം എന്നാൽ positive എന്നും മനസ്സിലാക്കുക .. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ
വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. ഈ വർഷം മേയ് 04 വ്യാഴാഴ്ചയാണ് വരുന്നത്. ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യമുള്ള വ്യാഴാഴ്ച നരസിംഹ ജയന്തി വരുന്നതിനാൽ ഈ ദിനത്തിലെ വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണ്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം.
ഇന്ന് വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമായ നരസിംഹ ജയന്തി ദിനം . മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ പ്രധാനമായ നരസിംഹ മൂർത്തിയെ ഭജിക്കുന്നതിലൂടെ ജീവിത ദുരിതങ്ങൾ , കടബാധ്യതകൾ എന്നിവ അകലും എന്നാണ് വിശ്വാസം . ഭഗവാന് പ്രധാനമായ നരസിംഹജയന്തി ദിനത്തിലെ ഭജനം ഇരട്ടിഫലദായകമാണ് . ഏതു തരത്തിലുള്ള ഋണത്തെയും
വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിവസമായ ഇന്നാണ് നരസിംഹ ജയന്തി .മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരുപോലെതന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമൂർത്തിയായി അവതരിച്ചത്.
Results 1-4