Activate your premium subscription today
Sunday, Mar 30, 2025
ഹൈന്ദവർക്കു വളരെ പ്രാധാന്യമുള്ള ദിനമാണ് ആവണി അവിട്ടം. മഹാവിഷ്ണുവിന് ഏകാദശി പോലെ , മഹാദേവന് പ്രദോഷം പോലെ ദേവിക്ക് പ്രധാനമാണ് എല്ലാ മാസത്തിലെയും പൗർണമി ദിനം . വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷാബന്ധൻ മഹോത്സവമായി ആചരിക്കുമ്പോൾ കേരളത്തിൽ പിള്ളേരോണം ആയാണ് ആഘോഷിക്കുന്നത്. ബ്രാഹ്മണർക്കിടയിൽ ആദ്യമായി
തിരുവോണത്തിന് 27 ദിവസം മുൻപ് കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം. തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കി പരിപ്പും പപ്പടവും ചേർത്തുള്ള പിള്ളേരോണം. അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു കുഞ്ഞോണം.
ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. കർക്കടകത്തിലെ തിരുവോണം പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത് .കർക്കടകത്തിലെ തിരുവോണം നാൾ 2020 ഓഗസ്റ്റ് 03 തിങ്കളാഴ്ച ആണ്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.