Activate your premium subscription today
തിരുവനന്തപുരം∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. രണ്ടു സ്ത്രീകളടക്കം മൂന്നു ഹരിയാന സ്വദേശികളാണ് പിടിയിലായത്. പിടിയിലായ പുരുഷൻ ഓസ്ട്രേലിയൻ പൗരത്വമുള്ള ഒരു ഡോക്ടറാണെന്നാണ് വിവരം.
തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സർക്കാർ നൽകുന്ന വാർഷിക തുക വർധിപ്പിക്കുന്ന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതു പ്രകാരം നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 58,500 രൂപയ്ക്കു പകരം 1,75,500 രൂപ ലഭിക്കും. ഈ തുകയിൽ ഓരോ 5 വർഷം കൂടുമ്പോഴും 25% വർധനയുണ്ടാകും.
ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയെടുത്താല്‍ അതിലുണ്ടാകും നമ്മുടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ഇനിയും പൂര്‍ണമായും അളന്നു തിട്ടപ്പെടുത്താത്ത സമ്പത്താണ് പത്മനാഭന്റെ നിലവറയിലുള്ളത്. തുറക്കാനാവാത്ത നിലവറയും കണ്ണഞ്ചിപ്പിക്കുന്ന രത്നങ്ങളും സ്വര്‍ണവും നിരവധി ദുരൂഹ കഥകളുമെല്ലാം ചേര്‍ന്നതാണ്
ന്യൂഡൽഹി ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിനെ ഓഡിറ്റിൽനിന്നും ഒഴിവാക്കില്ലെന്നു സുപ്രീം കോടതി. കഴിഞ്ഞ 25 വർഷത്തെ വരവും ചെലവും പരിശോധിക്കണം. 3 മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്നൊഴിവാക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ഹർജി തള്ളിക്കൊണ്ടാണു | Sree Padmanabhaswamy Temple | Manorama News
ന്യൂഡൽഹി ∙ സുപ്രീം കോടതി നിർദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്നൊഴിവാക്കണമെന്ന തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തെ ക്ഷേത്രഭരണ സമിതി കോടതിയിൽ എതിർത്തു. കഴിഞ്ഞ വർഷം ജൂലൈയിലെ ഉത്തരവ് അനുസരിച്ച് ഓഡിറ്റ് നടത്തണമെന്നും ക്ഷേത്രത്തിന്റേതായി എത്ര രൂപ ട്രസ്റ്റിലുണ്ടെന്നു വ്യക്തമാക്കണമെന്നും | Sree Padmanabha Swamy Temple | Manorama News
ന്യൂഡൽഹി ∙ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കും മറ്റുമായി സംസ്ഥാന സർക്കാർ ചെലവാക്കിയ 11.7 കോടി രൂപ മടക്കിനൽകാൻ സാവകാശം വേണമെന്ന് ഭരണസമിതി | Sree Padmanabha Swamy Temple | Malayalam News | Manorama Online
തിരുവനന്തപുരം∙ വില റെക്കോർഡ് ഭേദിച്ചെങ്കിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിൽ സ്വർണം പൂശാൻ ഇതുവരെ സംഭാവനയായി ലഭിച്ചത് ഏഴര കിലോഗ്രാം സ്വർണം. പത്മനാഭ ദാസൻമാരായ ഭക്തർ സംഭാവന നൽകിയതാണ് സ്വർണം. 7 അടുക്കുകളായി സ്വർണം പൂശാൻ 18 കിലോ സ്വർണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഇതു മുഴുവൻ സംഭാവനയായി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട െഎതിഹ്യം ഇങ്ങനെയാണ്: സന്യാസിവര്യനും അദ്ഭുതബാലകനുമായി ബന്ധപ്പെട്ട കഥയാണത്. വില്വമംഗലം സ്വാമിയാരോ തുളു ബ്രാഹ്മണനായ ദിവാകരമുനിയോ ആകണം. വില്വമംഗലം വാകച്ചാർത്തിന് ഒരുങ്ങി അഞ്ജനകാന്തിയാർന്ന തിരുവുടൽ ശംഖാഭിഷേകം നടത്താൻ നേരം കണ്ണൻ പിന്നിലൂടെ വന്നു
Results 1-8