Activate your premium subscription today
വരാനിരിക്കുന്ന ഏഥര്‍ 450എക്സ് വകഭേദത്തിന് 158 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് സൂചന. പുതിയ മോഡലിന്റെ രജിസ്ട്രേഷന് വിവരങ്ങള്‍ പുറത്തുവന്ന രേഖയിലാണ് ഇക്കാര്യമുള്ളത്. 450എക്സ് എച്ച്ആർ എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ എച്ച്.ആര് എന്നത് 'ഹൈ റേഞ്ചിനെ'യാണ് സൂചിപ്പിക്കുകയെന്നാണ് കരുതപ്പടുന്നത്.
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര. സമയലാഭവും
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഓരോ ദിവസവും വിപ്ലവങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ കാര്യമായി ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് നിര്‍മാതാക്കള്‍ തമ്മിലുള്ള കിടമത്സരം. ഓ എസ്1 പ്രോ എന്ന മോഡലിനു വലിയ വിലക്കുറവ് പ്രഖ്യാപിച്ച് 5 ദിവസങ്ങള്‍ക്കുള്ളിലാണ് ഏഥര പുതിയ ബേസ് വേരിയന്റ് വിപണിയിലെത്തിച്ചു.
ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ സ്വന്തമാക്കാൻ ഇത് നല്ല സമയം. ജനുവരി 20 വരെ മികച്ച ഇളവുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഏഥർ ജെൻ 3.1 ന്റെ വില ജനുവരി 20 ന്ശേഷം വർധിക്കുമെന്നത് ഷോറൂമുകളിൽ ഉപഭോക്താക്കളുടെ തിരക്ക് വർധിപ്പിക്കുന്നു. ഇപ്പോൾ ബുക്ക് ചെയ്താൽ 6999 രൂപയുടെ ബാറ്ററി വാറന്റി,
ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളുമായി ഏഥർ ഇലക്ട്രിക്. ഏഥറിന്റെ 450 എക്സിന് ഒരു രൂപയ്ക്ക് രണ്ടു വർഷം അധിക വാറന്റിയാണ് കമ്പനി നൽകുന്നത്. 6999 രൂപ നിരക്കിൽ നല്‍കിയിരുന്ന വാറന്റിയാണ് ഏറെക്കുറെ സൗജന്യമായി നൽകുന്നത്. ഈ മാസം മാത്രം നൽകുന്ന ഓഫർ സ്വന്തമാക്കിയാൽ 5 വർഷമോ അല്ലെങ്കിൽ 60000 കിലോമീറ്ററോ ബാറ്ററി
ഒട്ടേറെ സ്റ്റാർട്ടപ് കമ്പനികളുണ്ടെങ്കിലും ഇ–സ്കൂട്ടറുകളിൽ വിശ്വാസ്യത സൃഷ്ടിച്ച മോഡലാണ് ഏഥർ. പവർഫുൾ ഇ–സ്കൂട്ടർ. കൂടുതൽ കരുത്തുമായി ഹിറ്റ് മോഡലായ ഏഥർ 450 എക്സിന്റെ മൂന്നാം തലമുറ വിപണിയിലെത്തി. എആർഎഐ സർട്ടിഫൈ ചെയ്ത റേഞ്ച് 140 കിമീ. എന്നാൽ റൈഡ് ചെയ്യുന്ന രീതി, റോഡിന്റെ സ്വഭാവം എന്നിവയെല്ലാം
ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജിയുടെ 450എക്സ്, 450 പ്ലസ് മൂന്നാം തലമുറ വിപണിയിലെത്തി. പുതുക്കിയ വലിയ ബാറ്ററി മറ്റു ചില നവീന ഫീച്ചറുകൾ എന്നിവ ചേർത്താണ് വാഹനം വിപണിയിലെത്തിയത്. പഴയ മോഡലിലെ 2.9 കിലോവാട്ട് ബാറ്ററി പായ്ക്കിൽ നിന്ന് 3.7 കിലോവാട്ട്
ബെംഗളൂരു∙ വൈദ്യുത സ്കൂട്ടർ നിർമാതാക്കളായ ഏയ്ഥർ എനർജി 450എക്സ് സ്കൂട്ടറിന്റെ മൂന്നാം തലമുറ മോഡൽ പുറത്തിറക്കി. മുൻ മോഡലിലുണ്ടായിരുന്നതിനെക്കാൾ വലിയ ബാറ്ററിയും ഉയർന്ന റേഞ്ചുമുള്ളതാണ് പുതിയവ. 2.9 കിലോവാട്ട് അവ്ർ ബാറ്ററി പായ്ക്ക് ആയിരുന്നത് 3.7 കിലോവാട്ട് അവ്ർ ആക്കിയിട്ടുണ്ട്. വീതിയും ഗ്രിപ്പും കൂടിയ
കമ്പനിയുടെ ഇതുവരെയുള്ള ഇരുചക്രവാഹന നിർമാണം കാൽ ലക്ഷം യൂണിറ്റ് കവിഞ്ഞതായി വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ എഥർ എനർജി. തമിഴ്നാട്ടിലെ ഹൊസൂർ ശാലയിൽ നിന്നാണ് 25,000–ാമത് 450 എക്സ് പുറത്തെത്തിയത്. 2020 ജനുവരിയിൽ ഉൽപ്പാദനം ആരംഭിച്ച ആതെർ എനർജി, രണ്ടു വർഷത്തോളമെടുത്താണ് ഈ നേട്ടം
Results 1-10