Activate your premium subscription today
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍
സിട്രോണുമായി കരാർ ഒപ്പിട്ട് ബ്ലൂ സ്മാർട്. 4000 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള കരാറാണ് ഇരുകമ്പനികളും ഒപ്പിട്ടിരിക്കുന്നത്. കരാർ പ്രകാരം ബ്ലൂ സ്മാർട് മൊബിലിറ്റിയുടെ ക്യാബ് ആയി ഓടാൻ 12 മാസത്തേയ്ക്ക് 4000 ഇ സി 3 ഇലക്ട്രിക് കാറുകൾ എത്തും. ഇതോടെ ടാറ്റയുടെയും മഹീന്ദ്രയുടെയും ഇവി ഉപയോഗിച്ചിരുന്ന ബ്ലൂ
വൈദ്യുതകാറുകളുടെ വിപണിയും പ്രശസ്തിയും ഇന്ത്യയിലും അതിവേഗത്തിലാണ് ഉയരുന്നത്. അതേ വേഗതയില്‍ തന്നെ വൈവിധ്യമാര്‍ന്ന ഇലക്ട്രിക് മോഡലുകളും എത്തുന്നു. 20 ലക്ഷം രൂപയ്ക്ക് താഴെ തന്നെ നിരവധി വൈദ്യുത വാഹനങ്ങള്‍ ലഭ്യമാണ്. ജനപ്രിയമായതും മലിനീകരണം കുറവുള്ളതും താരതമ്യേന കുറഞ്ഞ വിലയിലുള്ളതുമായ ഏഴ് ഇലക്ട്രിക്
ഇലക്ട്രിക് കാർ ഇ സി3യുടെ യൂറോപ്യൻ മോഡൽ പ്രദർശിപ്പിച്ച് സിട്രോൺ. ഇന്ത്യൻ ഇ സി3യിൽ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് യൂറോപ്യൻ മോഡൽ എത്തിയത്. സിട്രോൺ ‘ഒലി’ കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ്. സിട്രോണിന്റെ പുതിയ ലോഗോ, ആങ്കുലർ ഹെഡ്ലാംപുകൾ, രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഗ്രിൽ
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
ചെറു എസ്യുവി, സി 3 എയർക്രോസ് വിപണിയിലെത്തിച്ച് സിട്രോൺ. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളിൽ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതൽ 12.10 ലക്ഷം രൂപ വരെയാണ്. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’
മിഡ്സൈസ് എസ്യുവി വിപണിയിൽ കടുത്ത മൽസരമാണ്. പക്ഷേ, എല്ലാവർക്കും കച്ചവടം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കൊല്ലം നമുക്ക് 2 താരങ്ങളെക്കൂടി ആ വിപണിയിലേക്ക് പ്രതീക്ഷിക്കാം. ഒന്ന് ഉറപ്പായിക്കഴിഞ്ഞു– സിട്രോൻ സി3 എയർക്രോസ്. ഷോറൂമുകളിലേക്ക് ഇക്കൊല്ലം രണ്ടാം പകുതിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഏഴു സീറ്റ് എസ്യുവി സി 3 എയർക്രോസിനെ അവതരിപ്പിച്ച് സിട്രോൺ. ഈ വർഷം തന്നെ വിപണിയിലെത്തുന്ന വാഹനത്തിന്റെ രാജ്യാന്തര അവതരണമാണ് ഇന്ത്യയിൽ നടന്നത്. സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് സി 3 എയർക്രോസ്. 90 ശതമാനം ലോക്കലൈസേഷനോടെയാണ് പുതിയ വാഹനം നിർമിക്കുന്നതെന്നാണ് സിട്രോൺ പറയുന്നത്. 1.2 ലീറ്റർ ടർബോ
ഇലക്ട്രിക് എസ്യുവി ഇ സി3യുടെ വില പ്രഖ്യാപിച്ച് സിട്രോൺ. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.50 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന വകഭേദം ലൈവിന് 11.50 ലക്ഷം രൂപയും ഫീൽ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീൽ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില.
Results 1-10 of 21