Activate your premium subscription today
കാക്കനാട്∙ കൊച്ചിയിൽ പുക പരിശോധനയ്ക്ക് ഹാജരാക്കി അമിത മലിനീകരണമെന്ന് കണ്ടെത്തിയ വാഹനത്തിന് 24 മിനിറ്റിനകം തമിഴ്നാട്ടിൽ നിന്ന് യോഗ്യതാ സർട്ടിഫിക്കറ്റ്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് മറിമായം കണ്ടെത്തിയത്. മലിനീകരണ തോത് അനുവദനീയമായതിന്റെ ഇരട്ടിയിലധികമെന്ന് കൊച്ചിയിലെ പരിശോധനയിൽ കണ്ടെത്തിയത്
തിരുവനന്തപുരം∙ സാങ്കേതികപ്പിഴവു മൂലം പുക പരിശോധനയിൽ പരാജയപ്പെടുന്നതിനാൽ സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരുചക്ര പെട്രോൾ വാഹനങ്ങൾ റോഡിൽ ഇറക്കാനാകുന്നില്ല. വാഹന ഉടമകളും പുക പരിശോധനാകേന്ദ്രം ഉടമകളും തുടർച്ചയായി ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹരിക്കാൻ മോട്ടർ വാഹന വകുപ്പിനു കഴിഞ്ഞിട്ടില്ല. പുതിയ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്കു മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനമെടുത്തത്. ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് നടന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങൾക്കു മാത്രമേ ഡിസംബർ 1 മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കമ്മിറ്റിയിലാണ് തീരുമാനം. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ വാഹനങ്ങള്‍ക്ക് പിഴക്കുടിശികയുണ്ടോയെന്നു പരിശോധിക്കാൻ സംവിധാനം ഏര്‍പ്പെടുത്തും.
ഒറ്റപ്പാലം∙ ശബ്ദമലിനീകരണം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് ഡെസിബൽ മീറ്റർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പിടിവീണത് 6 വാഹനങ്ങൾക്ക്. 4 ബൈക്കുകളും 2 സ്വകാര്യ ബസുകളുമാണു കുരുങ്ങിയത്. വാഹനങ്ങൾക്കു 2000 രൂപ വീതം പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നിശ്ചിത അളവിൽ കൂടുതൽ ശബ്ദം പുറത്തുവിടുന്ന
ന്യൂഡൽഹി∙ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങളിലേക്ക് തങ്ങളുടെ എല്ലാ വാഹനങ്ങളും മാറിയതായി മാരുതി സുസുക്കി. കമ്പനിയുടെ പാസഞ്ചർ, കമേഴ്സ്യൽ വാഹനങ്ങളെല്ലാം ബിഎസ് 6 രണ്ടാം ഘട്ടത്തിലെ നിയമം അനുസരിച്ച് അപ്ഗ്രേഡ് ചെയ്തു. മലിനീകരണ നിയന്ത്രണ സംവിധാനം തൽസമയം നിരീക്ഷിക്കാവുന്ന സൗകര്യം
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തേക്കുള്ള സർവീസിനു പഴയ ബസുകൾ ഉപയോഗിക്കരുതെന്ന് അയൽ സംസ്ഥാനങ്ങൾക്ക് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശം നൽകി. ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം. പുക നിയന്ത്രണ സർട്ടിഫിക്കറ്റ് ലഭിച്ച ബസുകൾ മാത്രമേ ഡൽഹിയിലേക്കുള്ള സർവീസിന് ഉപയോഗിക്കാവൂ എന്നും
പനമരം∙ ബിഎസ് 6 വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് ജില്ലയിൽ വേണ്ടത്ര കേന്ദ്രങ്ങളില്ലാത്തത് വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു. 2020 ഏപ്രിൽ ഒന്നുമുതലുള്ള ബിഎസ് 6 പെട്രോൾ വാഹനങ്ങളിലെ പുക പരിശോധിക്കാൻ ലാംബ്ഡ എടുക്കണം എന്നാണ് നിയമം. ഇതിനുള്ള പരിശോധന കേന്ദ്രം ഇല്ലാത്തതിനാൽ പൊലീസ് പരിശോധനയിൽ പുക
ന്യൂഡൽഹി ∙ എല്ലാ പെട്രോൾ പമ്പുകളോടനുബന്ധിച്ചും പുകപരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കാൻ സംസ്ഥാനങ്ങളോടു നിർദേശിച്ചെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച ഏജൻസികളാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതിന്റെ വിവരങ്ങൾ വാഹൻ ഡേറ്റാ ബേസുമായി ബന്ധിപ്പിക്കാൻ നേരത്തേ നിർദേശം
ന്യൂഡൽഹി ∙ വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഏകീകരിച്ച് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സർട്ടിഫിക്കറ്റുകളുടെ ഡേറ്റാ ബേസ് പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കും. പുകപരിശോധനയിൽ പരാജയപ്പെട്ടാൽ റിജക്ഷൻ സ്ലിപ് നൽകും. ഇത് സർവീസ് സെന്ററിൽ നൽകി തകരാർ പരിഹരിച്ച് വീണ്ടും
Results 1-10