Activate your premium subscription today
കൊച്ചി∙ ജർമൻ കാർ നിർമാതാക്കളായ ഔഡി പുതിയ ക്യു7 ഇന്ത്യയിൽ പുറത്തിറക്കി. ഔഡി ക്യു 7 പ്രീമിയം പ്ലസിന് 88,66,000 രൂപയാണ് എക്സ് ഷോറൂം വില. ഔഡി ക്യു 7 ടെക്നോളജി പതിപ്പിന് 97,81,000 രൂപയും. മുന്നിലും പിന്നിലും പുതിയ 2 ഡയമൻനൽ റിങ്ങുകൾ, വെർട്ടിക്കൽ ഡ്രോപ്ലറ്റ് ഇൻലെ ഡിസൈനോടു കൂടിയ പുതിയ സിംഗിൾ-ഫ്രെയിം
കൊച്ചി∙ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ പുതിയ ഔഡി ക്യു7ന്റെ ബുക്കിങ് ആരംഭിച്ചു. ഔഡി ഇന്ത്യ വെബ്സൈറ്റ് വഴിയോ ‘മൈ ഔഡി കണക്ട്’ ആപ് വഴിയോ ബുക് ചെയ്യാം.2 ലക്ഷം രൂപയാണ് പ്രാരംഭ ബുക്കിങ് തുക. ഔറംഗബാദിലെ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്ത പുതിയ ഔഡി ക്യു7 28ന് ഇന്ത്യയിൽ അവതരിപ്പിക്കും. 340
ഔഡിയുടെ ആഡംബര എസ്യുവി ഗാരിജിലെത്തിച്ച് മിനി സ്ക്രീൻ സൂപ്പർ താരം തേജസ്വി പ്രകാശ്. ബിഗ്ബോസ് ഹിന്ദിയും പതിനഞ്ചാം സീസൺ വിജയിയും സീരിയൽ താരവുമായ തേജസ്വി മുംബൈയിലെ ഔഡി വിതരണക്കാരിൽ നിന്നാണ് ആഡംബര എസ്യുവി സ്വന്തമാക്കിയത്. ഔഡിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ക്യൂ 7 ആണ് താരം വാങ്ങിയത്. എന്നാൽ
ഔഡിയുടെ ആഡംബര എസ്യുവി സ്വന്തമാക്കി സൂപ്പർതാരം സുനില് ഷെട്ടിയുടെ പുത്രിയും നടിയുമായ അതിയ ഷെട്ടി. മുംബൈയിലെ ഔഡി വിതരണക്കാരിൽ നിന്നാണ് താരം പുതിയ വാഹനം ഗരിജിലെത്തിച്ചത്. ബിഎസ് 6 നിലവാരം നിലവിൽ വന്നതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ച ക്യൂ7 രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ്
ഔഡിയുടെ പ്രീമിയം എസ്യുവി ക്യൂ7 ന്റെ പുതിയ മോഡൽ വിപണിയിൽ. രണ്ടു വകഭേദങ്ങളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ പ്രീമിയം പ്ലസ് മോഡലിന് 79.99 ലക്ഷം രൂപയും ടെക്നോളജി മോഡലിന് 88.33 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വിപണിയിലെത്തുന്നതിന് മുന്നോടിയായി വാഹനത്തിന്റെ നിർമാണം ഔഡി ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു,
ഔഡിയുടെ പ്രീമിയം എസ്യുവി ക്യൂ7 ന്റെ പുതിയ മോഡൽ അടുത്ത മാസം ആദ്യം വിപണിയിലെത്തും. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ നിർമാണം ഔഡി ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു. പുറത്തിറക്കിലിന് മുന്നോടിയായി പുതിയ വാഹനത്തിന്റെ ബുക്കിങ്ങും ഔഡി സ്വീകരിച്ചു
Results 1-8