Activate your premium subscription today
ദോഹ ∙ രാജ്യത്തിന്റെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് ആയിരത്തിലധികം പക്ഷികളെ പ്രകൃതിയിലേക്ക് പറത്തിവിട്ടു. അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിലാണ് അൽ റയാൻ നഗരസഭയും കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ കീഴിലെ
കൊച്ചി∙ ഓട്ടോ വേൾഡ് എക്സ്പോയിൽ പ്രധാന താരങ്ങളിൽ ഒരാളായി കാണികളെ വരവേൽക്കുന്നത് ഫോക്സ് വാഗന്റെ ഒരു വാനാണ്. പല സിനിമകളിലും കണ്ടു ‘മുഖപരിചയമുള്ള’താണ് മൈക്രോ ബസ് എന്നറിയപ്പെടുന്ന 1972 മോഡൽ ഫോക്സ് വാഗൺ കോംബി വാൻ. 50 വർഷം മുൻപ് കോഴിക്കോട്ടെ നിർമല ആശുപത്രിക്ക് ആംബുലൻസായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന
കൊച്ചി ∙ ആഡംബര കാറുകളുടെയും സൂപ്പർ ബൈക്കുകളുടെയും കാഴ്ചപ്പൂരത്തിന് ആവേശത്തോടെ ഫുൾ പവർ തുടക്കം. ദേശീയ കാർ റേസിങ് ടൈറ്റിൽ ജേതാവ് അർജുൻ ബാലു ഉദ്ഘാടനം ചെയ്ത മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയുടെ സമാപനം നാളെയാണ്. മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യു, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ്
വാഹനപ്രേമികൾക്ക് ആവേശക്കാഴ്ചകൾ ഒരുക്കി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ദേശീയ കാർ റേസിങ് ടൈറ്റിൽ വിന്നർ അർജുൻ ബാലുവാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ ഓയിൽ സിജിഎമ്മും കേരള സെയിൽസ് ഹെഡുമായ സഞ്ജീബ് കുമാർ ബെഹ്റ, ഡിജിഎമ്മും ലൂബ്സ് കേരള സ്റ്റേറ്റ് ഹെഡുമായ അനിൽ
കൊച്ചി∙ വാഹനപ്രേമികൾക്ക് ആവേശമായി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നാളെ മുതൽ. രാവിലെ 10ന് ദേശീയ കാർ റേസിങ് ടൈറ്റിൽ വിന്നർ അർജുൻ ബാലു ഉദ്ഘാടനം നിർവഹിക്കും. 11 തവണ ടൈറ്റിൽ വിന്നർ ആയിട്ടുള്ള അർജുൻ തന്റെ റേസിങ് കാർ സഹിതമാണ് ഉദ്ഘാടനത്തിനെത്തുന്നത്. അൻപതിലധികം ഓട്ടമൊബീൽ
ആഡംബര കാറുകളും സൂപ്പർ കാറുകളും സൂപ്പർ ബൈക്കുകളും ഒരുമിച്ച് കാണാനുള്ള അവസരമൊരുക്കി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ. ഫെബ്രുവരി 24, 25, 26 തീയതികളിൽ നെടുമ്പാശേരിയിലെ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഓട്ടോഎക്സ്പോയിലാണ് ഈ വാഹനങ്ങൾ നേരിട്ടു കാണാനുള്ള അവസരം ഒരുക്കുന്നത്. പോർഷെ, ഫോക്സ്വാഗൻ, ഹാർലി
മനോരമ ഓട്ടോ വേൾഡ് എക്സ്പോ ടിക്കറ്റ് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ലഭിക്കും. ആലുവ, ഇടപ്പള്ളി, എംജി റോഡ്, എറണാകുളം സൗത്ത്, മഹാരാജാസ്, കടവന്ത്ര, വൈറ്റില, പേട്ട തുടങ്ങിയ പത്തു സ്റ്റേഷനുകളിലാണ് ടിക്കറ്റ് ലഭിക്കുക. സിയാൽ കൺവൻഷൻ സെന്ററിലും ടിക്കറ്റ് ലഭിക്കും. ഫെബ്രുവരി 24, 25, 26 തീയതികളിൽ
ഇന്ത്യൻ വാഹന ലോകത്തെ പ്രധാനപ്പെട്ട ഇവന്റാണ് ന്യൂഡൽഹി ഓട്ടോഎക്സ്പോ. രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ വാഹന മാമാങ്കത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണികളെല്ലാം. വരും വർഷങ്ങളിൽ വിപണിയിലെയ്ക്കെത്തുന്ന വാഹനങ്ങുടെ സൂചന ലഭിക്കുന്ന ഈ ഓട്ടോഷോ നേരിട്ട് കാണാൻ അവസരം ലഭിക്കാത്തവർക്ക് ആ വാഹനങ്ങൾ
കൊച്ചി ∙ വിസ്മയക്കാഴ്ചകളുമായി മലയാള മനോരമ – ഓട്ടോ വേൾഡ് എക്സ്പോ 24,25,26 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് 8 വരെ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കും. പോർഷെ, ഫോക്സ്വാഗൻ, ഹർലി, ബിഎംഡബ്ല്യു, മോട്ടറാഡ്, ഡ്യുകാറ്റി, മെർസിഡീസ്, ഓഡി, ബെൻലി, ലെക്സസ് തുടങ്ങി 50 ൽ അധികം പ്രമുഖ ബ്രാൻഡുകളുടെ ആഡംബര
Results 1-10