Activate your premium subscription today
ഇറ്റാലിയൻ മോട്ടർസൈക്കിൾ നിർമാതാക്കളാണ് ബെനലി. 1911 ല് സ്ഥാപിതമായ ബെനലിക്ക് നിരവധി സൂപ്പർഹിറ്റ് മോഡലുകളുണ്ട്. നിലവിൽ ചൈനീസ് വാഹന നിർമാണ കമ്പനിയായ ഗീലീ ഹോൾഡിങ് ഗ്രൂപ്പിന്റെ കീഴിലാണ് ബെനലി.
ട്രയംഫിന്റെയും ഡ്യുക്കാറ്റിയുടെയുമൊക്കെ കാളക്കൂറ്റൻ ടൂറിങ് മോഡലുകൾ കൊതിയോടെ നോക്കി നെടുവീർപ്പിടുന്ന ബൈക്ക് പ്രേമികൾക്ക് ബെനലിയുടെ ആശ്വാസ സമ്മാനമാണ് ടിആർകെ 502. ട്രയംഫ് ടൈഗറിന്റെ പകുതി വിലയിൽ അതേ ഗമയിൽ കൊണ്ടു നടക്കാവുന്ന സൂപ്പർ ടൂറർ. ടിആർകെ 502 മോഡലുമായി ഒരു ലോങ് ഡ്രൈവ് പോയി വരാം. കാഴ്ചയിൽ
ട്രയംഫിന്റെയും ഡ്യുക്കാറ്റിയുടെയുമൊക്കെ കാളക്കൂറ്റൻ ടൂറിങ് മോഡലുകൾ കൊതിയോടെ നോക്കി നെടുവീർപ്പിടുന്ന ബൈക്ക് പ്രേമികൾക്ക് ബെനലിയുടെ ആശ്വാസ സമ്മാനമാണ് ടിആർകെ 502. ട്രയംഫ് ടൈഗറിന്റെ പകുതി വിലയിൽ അതേ ഗമയിൽ കൊണ്ടു നടക്കാവുന്ന സൂപ്പർ ടൂറർ. സുസുക്കി വി സ്റ്റോം 650 എക്സ്ടി, ഹോണ്ട സിബി 500 എക്സ്, ട്രയംഫ്
തകർപ്പൻ മോഡൽ നിരകളുമായി എത്തിയിട്ടും ബെനലി എന്ന ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളോട് ആദ്യം ഇന്ത്യൻ ഉപയോക്താക്കൾ വലിയ അടുപ്പമൊന്നും കാണിച്ചില്ല. അധികനാൾ ഇവിടെകാണുമോ എന്ന പേടിതന്നെയായിരുന്നു അതിനു കാരണം. പക്ഷേ, അതുണ്ടായില്ല. ഇന്ന് വിപണിയിൽ സജീവമാണ് ബെനലി. ഡിഎസ്കെ ഗ്രൂപ്പിൽ നിന്നു ഹൈദരാബാദ് ആസ്ഥാനമായ
ബെനലി കീവേ ഇന്ത്യയുടെ അമ്പതാമത് ഷോറൂം തുരുവനന്തപുരത്ത് ആരംഭിച്ചു. നാഷണൽ ഹൈവേ 66 ബൈപ്പാസിൽ ചാക്കയ്ക്ക് സമീപമാണ് മരിക്കാർ ഓട്ടോമൊബൈൽസ് പുതിയ ഷോറൂം ആരംഭിച്ചത്. കീവേ മോട്ടേഴ്സ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിച്ച രണ്ടു സ്കൂട്ടറുകൾ കേരളത്തിൽ പുറത്തിറക്കികൊണ്ടായിരുന്നു പുതിയ ഷോറൂമിന്റെ
ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബെനെല്ലിയുടെ മോഡേൺ ക്ലാസിക് വിഭാഗത്തിലെ എൻട്രി ലവൽ മോഡലായ ‘ഇംപീരിയൽ 400’ മോട്ടോർ സൈക്കിൾ വിലയിൽ 10,000 രൂപയുടെ ഇളവ് അനുവദിച്ചു. ഇതോടെ ബൈക്കിന്റെ ഇന്ത്യയിലെ ഷോറൂം വില 1.89 ലക്ഷം രൂപയായി. ബൈക്കിൽ പ്രാദേശികമായി നിർമിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർന്നതും
Results 1-8