Activate your premium subscription today
അഞ്ചൽ ∙ ഗ്രീൻഫീൽഡ് ഹൈവേക്കു നിലനിന്ന തടസ്സങ്ങൾ ഏറക്കുറെ അഴിഞ്ഞ സാഹചര്യത്തിൽ വിളക്കുപാറയിൽ ആശങ്ക വാനോളം.ഇവിടെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം നാഷനൽ ഹൈവേ അതോറിറ്റി പരിഗണിക്കാത്തതിനു പുറമേ പ്രദേശത്തെ കുന്നുകൾ ഇടിച്ചു തള്ളുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളെ അസ്വസ്ഥരാക്കുന്നു
കോഴിക്കോട് ∙ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കു ജില്ലയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില പുനർനിർണയം ചെയ്യാൻ ആർബിട്രേഷൻ ഉത്തരവ്, നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് അനിശ്ചിതത്വത്തിലായി. നേരത്തെ വില നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നും ആർബിട്രേറ്റർ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
കൊല്ലം ∙ ദേശീയപാത 744 കടമ്പാട്ടുക്കോണം ഇടമൺ ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കാലതാമസം മൂലം നീണ്ടു പോകുകയാണെന്ന് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു
പന്തീരാങ്കാവ്∙ പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റെടുപ്പിന് നേരത്തേ നിശ്ചയിച്ച വില പുനർനിർണയം ചെയ്യുന്നു. പൊറ്റേക്കടവ് ചാലിയാർ നെല്ലിത്തൊടി കടവ് മുതൽ പെരുമണ്ണ, അമ്പിലോളി, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ കൂടത്തുംപാറ ദേശീയപാത ബൈപാസ് വരെയാണ് ജില്ലയിൽ ഏറ്റെടുക്കുന്ന സ്ഥലം. ഇവിടെ പ്രഖ്യാപിച്ച
കൊല്ലം∙ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിച്ചു തമിഴ്നാട്ടിലെ ചെങ്കോട്ട വരെ നീളുന്ന ഗ്രീൻ ഫീൽഡ് ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം (3 എ ) റദ്ദായി. ഭൂമി അളന്നു അതിർത്തിക്കല്ലുകൾ സ്ഥാപിക്കാത്ത 7 വില്ലേജുകളിലെ വിജ്ഞാപനമാണ് റദ്ദായത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ മാസങ്ങളായി
കൊച്ചി ∙ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ അവലോകനം ചെയ്യുമ്പോൾ ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി തന്നെ ചെയർമാനായ കൊച്ചി സ്മാർട് സിറ്റി ഉൾപ്പെടെ ഇനിയും മുന്നോട്ടുപോകാനുള്ള ഒട്ടേറെ പദ്ധതികൾ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം
മഞ്ചേരി∙ ഗ്രീൻഫീൽഡ് പാതയ്ക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാന വില (ബിവിആർ) നിർണയത്തിലെ അപാകതയ്ക്കെതിരെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സ്ഥലമുടമകൾ ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുണിനെ ഉപരോധിച്ചു. കച്ചേരിപ്പടിയിലെ ഗ്രീൻഫീൽഡ് പാത അതോറിറ്റി ഓഫിസിലായിരുന്നു പ്രതിഷേധവും ഉപരോധവും. പൊലീസെത്തിയാണ് സമരക്കാരെ
പാലക്കാട് ∙ നിർദിഷ്ട പാലക്കാട്–കോഴിക്കോട് 966 ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ വില്ലേജുകളുടെയും വ്യക്തിഗത നഷ്ടപരിഹാര നിർണയം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. പദ്ധതി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ്
കടയ്ക്കൽ∙ എംസി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ 45 മീറ്റർ വീതിയിൽ നിർമിക്കുന്ന 4 വരി ( 257 കിലോമീറ്റർ ദൂരം ) ഗ്രീൻ ഫീൽഡ് ഹൈവേക്ക് പരിസ്ഥിതി അനുമതിയായി. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിൽ
കൊല്ലം∙ ദേശീയപാത 66 നെ കൊല്ലം–തിരുമംഗലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കടമ്പാട്ടുകോണം–ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ഇട്ടിവ വില്ലേജ്, നിലമേൽ വില്ലേജ് എന്നിവിടങ്ങളിലെ 10.53 ഹെക്ടർ ഭൂമി ഏറ്റെടുക്കലിനു 3ഡി വിജ്ഞാപനമായി. ഇതോടെ ഭൂമി സർക്കാരിന്റെ
Results 1-10 of 35