Activate your premium subscription today
ആഡംബര വാഹനമായ ലെക്സസ്സ് ഇപ്പോൾ സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നാണ്. സൂപ്പർ കാറുകളോടാണ് പ്രിയമെങ്കിലും ഭാര്യ ശാലിനിയുടെ ജന്മദിനത്തിൽ തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആർ എക്സ് 350. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം
തെലുങ്കിന്റെ പ്രിയപ്പെട്ട താരമായ രാം ചരൺ തേജയ്ക്ക് വാഹനങ്ങളോടും പ്രിയമേറെയാണ്. റോൾസ് റോയ്സ് സ്പെക്ടർ വാങ്ങിയതിനു പുറകെ പുതിയൊരു ആഡംബര വാഹനം കൂടി താരത്തിന്റെ ഗാരിജിലേക്കു എത്തിക്കഴിഞ്ഞു. ലെക്സസിന്റെ എൽഎം എംപിവി ആണ് രാം ചരണിന്റെ പുതിയ കൂട്ട്. ഏകദേശം 2.5 കോടിയോളം രൂപ വില വരുന്ന വാഹനത്തിന്റെ അത്യാഡംബര
ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവിയുടെ മകൾ എന്നതിനപ്പുറം അഭിനയത്തികവിലൂടെ സിനിമാലോകം കീഴടക്കാൻ ഒരുങ്ങുകയാണ് ജാൻവി കപൂർ. സിനിമകൾ പോലെ തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന താരപുത്രിയുടെ ഗാരിജിലെത്തിയ ഒടുവിലത്തെ വാഹനമാണ് ലെക്സസ് എൽ എം 350 എച്ച് എന്ന എം പി വി. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഏറ്റവും വിലകൂടിയ
തമിഴകത്തിന്റെ ദളപതി വിജയ് പുത്തൻ വാഹനം വാങ്ങി. ജാപ്പനീസ് കാർ നിർമാതാക്കളായ ലെക്സസിന്റെ എൽ എം 350 എച്ച് എംപിവിയാണ് വാഹനം. ഏകദേശം 2.5 കോടി രൂപയോളം വിലവരും. റോൾസ് റോയ്സിന്റെയും വോൾവോയുടെയും ആഡംബര കാറുകൾ സ്വന്തമായുള്ള വിജയ് ലെക്സസ് കൂടിയെത്തിയപ്പോൾ സന്തോഷം ഇരട്ടിയാണ്. എന്നാൽ ഈ കാറുകൾ വിറ്റതിനു
Results 1-5