Activate your premium subscription today
സമ്മാനങ്ങൾ വാങ്ങാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? പ്രത്യേകിച്ച് മക്കളുടെ കയ്യിൽ നിന്നാകുമ്പോൾ അതിനു ഇരട്ടിമധുരമാണ്. അത്തരത്തിൽ പിതാവിന് ഒരു വിലപിടിപ്പുള്ള സമ്മാനം നൽകിയ മകനും നിറഞ്ഞ ഹൃദയത്തോടെയതു സ്വീകരിച്ച പിതാവുമാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഉള്ളുകവർന്നത്. പിതാവിന്റെ ജന്മദിനത്തിൽ മകൻ നൽകിയ
കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ എസ് യു വി വിപണിയിലേക്ക് അവസാനമെത്തിയ മോഡലാണ് മഹീന്ദ്രയുടെ ഥാര്‍ റോക്സ്. 3 ഡോര്‍ ഥാറിന്റെ പിന്‍ഗാമിയായെത്തിയ 5 ഡോര്‍ ഥാര്‍ റോക്സിന് നിരവധി എതിരാളികളും ഇന്ത്യന്‍ വിപണിയിലുണ്ട്. 5 ഡോര്‍ ഫോഴ്സ് ഗൂര്ഖയാണ് നേര്‍ക്കു നേര് ഥാറിന്റെ എതിരാളിയായെത്തുന്ന ഒരു മോഡല്‍.
നമ്മുടെ റോഡുകളിലെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ് വാഹനങ്ങളിലെ ഡ്രൈവർമാർ തമ്മിലുള്ള കലഹം. നിസാര പ്രശ്നങ്ങളുടെ പേരിലായിരിക്കും മിക്കവാറും തർക്കങ്ങളും ബഹളവുമൊക്കെ ഉടലെടുക്കുക. വാഹനങ്ങൾ പരസ്പരം ഇടിപ്പിക്കുന്ന കാഴ്ചകൾ വരെ ചിലപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ
പെട്രോള്‍ ഡീസല്‍ മോഡലുകള്‍ ഇനി വൈദ്യുതിയാവുമെന്ന് നയം വ്യക്തമാക്കിയിട്ടുള്ള വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ജനപ്രിയ മഹീന്ദ്ര മോഡലുകളായ ബൊലേറോയുടേയും സ്കോര്‍പിയോയുടേയും വൈദ്യുത മോഡലുകൾ വരുമെന്നതാണ് റിപ്പോര്‍ട്ടുകള്‍. യഥാക്രമം സ്കോര്‍പിയോ.ഇ, ബൊലേറോ.ഇ എന്നീ പേരുകളിലെത്തുന്ന ഇലക്ട്രിക് എസ്യുവികള്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാര്‍ വിഭാഗമായ എസ് യു വിയില്‍ നിര്‍ണായക മേധാവിത്വം നേടാനുള്ള കഠിന ശ്രമത്തിലാണ് മഹീന്ദ്ര. ഇതിനായി ദീര്‍ഘകാല പദ്ധതികളാണ് മഹീന്ദ്രക്കുള്ളത്. 2030ന് മുമ്പായി 16 മഹീന്ദ്ര എസ്യുവികളാണ് ഇന്ത്യന്‍ വിപണിയിലിറങ്ങുക. ഇതില്‍ ഒമ്പതെണ്ണം ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകളാണെങ്കില്‍
ഇന്ത്യന്‍ വാഹന വിപണി അതി വേഗത്തിലാണ് മുന്നേറുന്നത്. നിലവില്‍ അമേരിക്കക്കും ചൈനക്കും മാത്രം പിന്നിലാണ് നമ്മുടെ വാഹന വിപണിയുടെ സ്ഥാനം. ഇന്ത്യയിലെ കാര്‍ വില്പനയില് പകുതിയോളം എസ് യു വി വിഭാഗത്തില്‍ പെടുന്ന കാറുകളാണെന്ന സവിശേഷതയുമുണ്ട്. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ സ്പോര്‍ട്ട് യൂട്ടിലിറ്റി
മികച്ച പ്രകടനം നടത്തിയ ഡീലർമാർക്കു ജെ കെ സിമെന്റ്സിന്റെ സമ്മാനം എക്സ് യു വി 700. 65 ഡീലർമാർക്കാണ് ജെ കെ സിമെന്റ്സിന്റെ ഉപഹാരം. എക്സ് യു വി 700 മാത്രമല്ല, സ്കോർപിയോ എൻ, എസ് യു വികളും സമ്മാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗമനത്തിനു സഹായകരമായ രീതിയിൽ പ്രവർത്തിച്ച ഡീലർമാർക്കാണ് നന്ദി
ന്യൂയോർക്ക് ∙ ദുബായിൽ നിന്ന് മഹിന്ദ്ര സ്കോർപ്പിയോയിൽ അരലക്ഷം കിലോമീറ്റർ താണ്ടി ഇന്ത്യൻ യുവാവ് ന്യൂയോർക്കിൽ. മംഗലാപുരം സ്വദേശിയും ആർക്കിടെക്ട് ബിരുദധാരിയുമായ മുഹമ്മദ് സനിൻ(30) എന്ന സനിനാണ് സാഹസികമായി റോഡിലൂടെ തനിച്ച് വാഹനമോടിച്ച് ന്യൂയോർക്കിലെത്തിയത്.
നവംബറിലെ പാസഞ്ചർ കാർ വിൽപനക്കണക്കുകൾ പുറത്തുവന്നപ്പോൾ വൻ മുന്നേറ്റം നടത്തി മഹീന്ദ്ര സ്കോർപിയോ. വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 88 ശതമാനം വളർച്ച സ്കോർപിയോ നേടി. 12185 യൂണിറ്റാണ് നവംബറിലെ വിൽപന. ഏറെക്കാലത്തിനു ശേഷം, ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തുകാറുകളുടെ പട്ടികയിൽ സ്കോർപിയോ എത്തിയത്
സ്കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള പിക് അപ് ട്രക്കിന്റെ പരീക്ഷണയോട്ടം ഇന്ത്യയിൽ നടത്തി മഹീന്ദ്ര. ദക്ഷിണാഫ്രിക്കയിൽ വച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ കൺസെപ്റ്റ് മോഡൽ മഹീന്ദ്ര പ്രദർശിപ്പിച്ചത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിപണിയ്ക്കായി അവതരിപ്പിച്ച വാഹനം
Results 1-10 of 39